26 ഇ​ന​ങ്ങ​ളി​ല്‍ ഇ​ന്ന് ഫൈ​ന​ല്‍
Tuesday, October 22, 2024 2:09 AM IST
കോ​ത​മം​ഗ​ലം: മീ​റ്റി​ന്‍റെ ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന​ലെ ഒ​രേ​യൊ​രു റി​ക്കാ​ര്‍​ഡ് മാ​ത്ര​മാ​ണ് പി​റ​ന്ന​ത്. ജൂ​ണി​യ​ര്‍ ബോ​യ്സ് ഷോ​ട്ട്പു​ട്ടി​ല്‍ മൂ​ക്ക​ന്നൂ​ര്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഓ​ര്‍​ഫ​നേ​ജ് എ​ച്ച്എ​സ്എ​സി​ലെ ജീ​വ​ന്‍ ഷാ​ജു​വാ​ണ് (14.23 മീ​റ്റ​ര്‍) പു​തി​യ മീ​റ്റ് റി​ക്കാ​ര്‍​ഡ് സ്ഥാ​പി​ച്ച​ത്.

ക​ന​ത്ത മ​ഴ കാ​ര​ണം മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ന​ലെ വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്. ഇ​ന്ന​ലെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 800 മീ​റ്റ​ര്‍ മ​ത്സ​രം ഇ​ന്ന​ത്തേ​ക്ക് മാ​റ്റി. ഇ​തു​ള്‍​പ്പെ​ടെ 26 ഇ​ന​ങ്ങ​ളി​ല്‍ ഇ​ന്ന് ഫൈ​ന​ല്‍ ന​ട​ക്കും.


മേ​ള​യ്ക്ക് തു​ട​ക്കം കു​റി​ച്ച് രാ​വി​ലെ എ​റ​ണാ​കു​ളം വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ര്‍ ഹ​ണി ജി.​അ​ല​ക്സാ​ണ്ട​ര്‍ പ​താ​ക ഉ​യ​ര്‍​ത്തി. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ല്‍​എ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ കെ.​കെ ടോ​മി അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.