അ​ബോ​ധാ​വ​സ്ഥ​യി​ൽ റോ​ഡി​ൽ വീ​ണ​യാ​ൾ മ​രി​ച്ചു
Tuesday, October 22, 2024 10:10 PM IST
ത​ളി​പ്പ​റ​മ്പ്: അ​ബോ​ധാ​വ​സ്ഥ​യി​ൽ റോ​ഡി​ൽ​വീ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. തീ​യ്യ​ന്നൂ​രി​ലെ ബാ​ബു താ​ന്നി​മൂ​ട്ടി​ലാ​ണ് (55) മ​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് രാ​ത്രി ഒ​മ്പ​തി​നാ​ണ് ബാ​ബു​വി​നെ ത​ളി​പ്പ​റ​മ്പ് കോ​ട​തി റോ​ഡി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട​ത്.​തു​ട​ർ​ന്ന് ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചു.


നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച് ചി​കി​ത്സ തു​ട​ര​വെ​യാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: ശ്രീ​ജ. മ​ക്ക​ൾ: ജി​ഷ്ന, പ​രേ​ത​നാ​യ ജി​ബി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ഓ​മ​ന, സോ​മ​ൻ, സു​കു​മാ​ര​ൻ, വ​സ​ന്ത, ജ​സി.