ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു മി​ക​ച്ച ജ​യം
Saturday, October 19, 2024 4:37 AM IST
വാ​ഴ​ക്കു​ളം: ക​ല്ലൂ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ കാ​യി​ക മേ​ള​യി​ൽ ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു മി​ക​ച്ച ജ​യം.372 പോ​യി​ന്‍റ് നേ​ടി​യാ​ണ് കാ​യി​ക മേ​ള​യി​ൽ സ്കൂ​ൾ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​വും ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. 280 പോ​യി​ന്‍റോ‌​ടെ ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ൾ ര​ണ്ടും 165 പോ​യി​ന്‍റോ​ടെ ക​ദ​ളി​ക്കാ​ട് വി​മ​ല മാ​താ സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ക​ലൂ​ർ ഐ​പ്പ് മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ൽ ന​ട​ന്ന കാ​യി​ക മേ​ള​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഐ​പ്പ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് പ്ര​സി​ഡ​ൻ​റ് ജോ​ളി നെ​ടു​ങ്ക​ല്ലേ​ൽ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഡെ​ൽ​സി ലൂ​ക്കാ​ച്ച​ൻ, എ​ഇ​ഒ കെ.​എം രാ​ജേ​ഷ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷാ​ബു കു​ര്യാ​ക്കോ​സ്, എം.​എം പ്ര​ദീ​പ്,സി​സ്റ്റ​ർ ജോ​സ്ലി​ൻ, എം.​കെ.​ബി​ജു,ജോ​യ്സ് മാ​ത്യു, ജോ​സ​ഫ് ജ​യ്സ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.