ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: ത​ണ്ടേ​ക്കാ​ട് ജ​മാ​അ​ത്ത് ജേ​താ​ക്ക​ൾ
Monday, October 21, 2024 1:40 AM IST
വേ​ങ്ങൂ​ർ : പെ​രു​മ്പാ​വൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം സ​മാ​പി​ച്ചു. 459 പോ​യി​ന്‍റോ​ടെ ജ​മാ​അ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ണ്ടേ​ക്കാ​ട് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി. മൂ​ന്നാം വ​ട്ട​മാ​ണ് ഇവർ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​കു​ന്ന​ത്. 397 പോ​യി​ന്‍റോ​ടെ വ​ള​യ​ൻ ചി​റ​ങ്ങ​ര ഹ​യ​ർസെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​നം നേ​ടി. 386 പോ​യി​ന്‍റോ​ടെ ഒ​ക്ക​ൽ ശ്രീ​നാ​രാ​യ​ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​ത്തി​നും അ​ർ​ഹ​രാ​യി.

സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ 178 പോ​യിന്‍റോ​ടെ വ​ള​യ​ൻ​ചി​റ​ങ്ങ​ര ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​ം നേടി. അ​റ​ബി ക​ലോ​ത്സ​വ​ത്തി​ൽ 193 പോ​യിന്‍റോ​ടെ ത​ണ്ടേ​ക്കാ​ട് ജ​മാ​അ​ത്ത് ഹയർസെ​ക്ക​ൻഡ​റി സ്കൂ​ൾ ഓ​വ​റോ​ൾ ഒ​ന്നാം സ്ഥാ​ന​ം നേടി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഒ​ക്ക​ൽ ശ്രീ​നാ​രാ​യ​ണ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ 165 പോ​യിന്‍റോടെ ഒ​ന്നാം സ്ഥാ​ന​ം നേടി. ഹ​യ​ർ സെ​ക്ക​ൻഡറി വി​ഭാ​ഗ​ത്തി​ൽ പു​ല്ലു​വ​ഴി ജ​യ​കേ​ര​ളം എച്ച്എസ്എസ് 188 പോ​യ​ിന്‍റോടെ ഒ​ന്നാം സ്ഥാ​നം നേടി.


യു​പി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 69 പോ​യിന്‍റ് നേടിയ ത​ണ്ടേ​ക്കാ​ട് ജ​മാ​അ​ത്ത് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂളിനാണ് ഒന്നാം സ്ഥാനം. ഹൈ​സ്കൂൾ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഒ​ക്ക​ൽ ശ്രീ​നാ​രാ​യ​ണ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂൾ 180 പോ​യിന്‍റോ​ടെ ഒ​ന്നാം സ്ഥാ​നം നേടി. ഹ​യ​ർ സെ​ക്ക​ൻഡറി വി​ഭാ​ഗ​ത്തി​ൽ പു​ല്ലു​വ​ഴി ജ​യ​കേ​ര​ളം എച്ച് എസ്എസ് 208 പോ​യ​ിന്‍റോടെ ഒ​ന്നാം സ്ഥാ​ന​ം നേടി. കൂ​വ​പ്പ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ.​ടി. അ​ജി​ത് കു​മാ​ർ സ​മ്മാ​ന​ദാ​നം ന​ട​ത്തി.​ വേ​ങ്ങൂ​ർ​പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡന്‍റ് ശി​ല്പ​ സു​ധീ​ഷ് ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.