താ​ലൂ​ക്ക് സ​മ്മേ​ള​നം ന​ട​ത്തി
Saturday, October 19, 2024 4:37 AM IST
കോ​ത​മം​ഗ​ലം: കേ​ര​ള മ​ദ്യ​വി​രു​ദ്ധ ഏ​കോ​പ​ന​സ​മി​തി കോ​ത​മം​ഗ​ലം താ​ലൂ​ക്ക് സ​മ്മേ​ള​നം ന​ട​ത്തി. മ​ദ്യ​വി​രു​ദ്ധ ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ​യിം​സ് കോ​റ​ന്പേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് മാ​ത്യു​സ് നി​ര​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത കു​റ​യ്ക്കാ​നും രാ​സ​ല​ഹ​രി​യു​ടെ ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും ത​ട​യാ​നും സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഗ്രീ​ൻ വി​ഷ​ൻ കേ​ര​ള സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ൻ ക​റു​ക​പ്പി​ള്ളി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജോ​യി പ​ട​യാ​ട്ടി​ൽ, റെ​ജി വാ​രി​ക്കാ​ട്ട്, കെ.​ഇ. കാ​സിം, ര​മ​ണി കൃ​ഷ്ണ​ൻ​കു​ട്ടി, പോ​ൾ കൊ​ള​ങ്ങാ​ട​ൻ, കെ.​വി. ഏ​ണ​സ്റ്റ്, ജോ​സ് കൈ​ത​മ​ന, കെ.​എ​ച്ച്. സ​ലിം, ജോ​ബി ജോ​സ​ഫ്, പീ​റ്റ​ർ ഇ​ട​പ്പു​ള​വ​ൻ, ജി​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

താ​ലൂ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യി മാ​ത്യൂ​സ് നി​ര​വ​ത്ത്-​പ്ര​സി​ഡ​ന്‍റ്, ര​മ​ണി കൃ​ഷ്ണ​ൻ​കു​ട്ടി, കെ.​ഇ. കാ​സിം-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ജോ​യി പ​ട​യാ​ട്ടി​ൽ-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, റെ​ജി വാ​രി​ക്കാ​ട്ട്, ജോ​ബി ജോ​സ​ഫ്, ജോ​മോ​ൾ സ​ജി-​സെ​ക്ര​ട്ട​റി​മാ​ർ, കെ.​വി. ഏ​ണ​സ്റ്റ്-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.