ച​ല​ച്ചി​ത്ര നി​ർ​മാ​ണ ശി​ൽ​പ്പ​ശാ​ല ന​ട​ത്തി
Tuesday, October 22, 2024 10:34 PM IST
അ​രു​വി​ത്തു​റ : സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ലെ മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ല​ച്ചി​ത്ര നി​ർ​മാ​ണ ശി​ൽ​പ്പ​ശാ​ല ന​ട​ത്തി.

ശി​ൽ​പ്പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​യും തേ​വ​ര എ​സ്എ​ച്ച് കോ​ള​ജ് ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം ഡീ​നു​മാ​യ ഡോ.​ആ​ശ ആ​ച്ചി ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ മീ​ഡി​യാ ഡി​പ്പാ​ർ​ട്ടുമെ​ന്‍റ് പു​റ​ത്തി​റ​ക്കി​യ പ​ത്രം ക്യാ​മ്പ​സ് ക്രോ​ണി​ക്ക​ൾ പ്ര​കാ​ശ​നം ചെ​യ്തു.


കോ​ള​ജ് ബ​ർ​സാ​ർ ഫാ.​ബി​ജു കു​ന്ന​യ്ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​ഡി​യ വി​ഭാ​ഗം മേ​ധാ​വി ജൂ​ലി ജോ​ൺ,അ​ധ്യാ​പി​ക​മാ​രാ​യ യു.​പി.​മ​ഹി​മ, മെ​റി​ൻ സാ​റാ ഇ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.