Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Sections in News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
ക്രെഡിറ്റ് സ്വീസിനെ യുബിഎസ് ഏറ്റെടുത്തു; വിപണികൾ ശാന്തം
ന്യൂയോർക്ക്/ജനീവ: കുഴപ്പത്തിലായ ക്രെഡിറ്റ് സ്വീസ് ബാങ്കിനെ സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് ഏറ്റെടുത്തു. സ്വിസ് ഗവണ്മെന്റും വിവിധ കേന്ദ്ര ബാങ്കു...
സെൻസെക്സ് 360 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 17,000 ന് താഴെയെത്തി
മുംബൈ: ആഗോള സാന്പത്തിക പ്രതിസന്ധിയുടെ ആശങ്കകൾ ഒഴിയുന്നില്ല. ഇന്നലെ സെൻസെക്സ് 360 പോയിന്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റി 17000 ൽ താഴെയാണ് ക്ലോസ് ചെയ്തത്.
ഫാസ്റ്റ്ട്രാക്കിന്റെ സ്മാര്ട്ട് വാച്ച് 1695 രൂപയ്ക്ക്
കൊച്ചി: ഫാസ്റ്റ്ട്രാക്ക് ഫ്ലിപ്കാര്ട്ടുമായി സഹകരിച്ചു റിവോള്ട്ട് സീരീസ് സ്മാര്ട്ട് വാച്ചുകള് അവതരിപ്പിച്ചു. ആധുനി...
യൂറോപ്യൻ-ഫ്രഞ്ച് ബാങ്കുകൾ സുരക്ഷിതം:ഫ്രഞ്ച് സെൻട്രൽ ബാങ്ക് മേധാവി
പാരിസ്: ക്രെഡിറ്റ് സ്വീസിലെ പ്രശ്നങ്ങളോ അമേരിക്കയിലെ ബാങ്കുകളുടെ തകർച്ചയോ യൂറോപ്യൻ-ഫ്രഞ്ച് ബാങ്കുകളെ ബാധിച്ചിട്ടില്ലെന്നു ഫ്രാൻസ് സെൻട്രൽ ബാങ്ക് മേധാവിയും...
ജഗ്വാറും ടാറ്റയും കൈകോർക്കും
കൊച്ചി: ടാറ്റാ ടെക്നോളജീസ് ജഗ്വാര് ലാന്ഡ് റോവറുമായി കൈകോര്ക്കും.
ഒസിസിഐ-ഐഎന്എംഇസിസി ധാരണയിൽ
കൊച്ചി: ഒമാനിലെയും ഇന്ത്യയിലെയും സാമ്പത്തിക, വാണിജ്യ, വ്യാപാര പ്രവര്ത്തനങ്ങള് വര്ധിപ്പിക്കുന്നതിന് ഒമാന് ചേ...
അനന്ത് ഗോയങ്കയെ സിയറ്റ് ലിമിറ്റഡ് വൈസ് ചെയർമാനാകും
മുംബൈ: പ്രമുഖ ടയർ കന്പനിയായ സിയറ്റ് ലിമിറ്റഡിന്റെ വൈസ് ചെയർമാനായി അനന്ത് ഗോയങ്കയെ നിയമിച്ചു. ഏപ്രിൽ ഒന്നു മുതൽ നിയമനം പ്രാബല്യത്തിൽ വരും. നിലവിൽ ചീഫ് ഓ...
ബാങ്ക് അക്കൗണ്ടുകളിൽ 35ശതമാനവും സ്ത്രീകളുടേത്; നിക്ഷേപത്തിൽ 20 ശതമാനവും
മുംബൈ: ഇന്ത്യയിലെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെ എണ്ണത്തിൽ മൂന്നിലൊന്നും സ്ത്രീകളുടെ പേരിലാണ്.
ആക്സിസ് ബാങ്കും - ഓട്ടോട്രാക് ഫിനാൻസും സഹകരിക്കും
കൊച്ചി: യുബി കോ ലെന്റ് പ്ലാറ്റ്ഫോമിലൂടെ വായ്പകള് നല്കുന്നതിന് ആക്സിസ് ബാങ്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഓ...
ഐക്യുഒഒ ഇസഡ് 7 - 5ജി അവതരിപ്പിച്ചു
കൊച്ചി: ഐക്യുഒഒ സ്മാർട്ട് ഫോൺ ഇസഡ് സീരീസിൽ ഇസഡ് 7 -5ജി അവതരിപ്പിച്ചു
പവന് 400 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണു കുറഞ്ഞത്. ഇതോടെ സ്വര്ണവില ഗ്രാമിന് 5,480 രൂപയും പവന് 43...
റബർവില താഴോട്ടുതന്നെ; കാപ്പിയിൽ പ്രതീക്ഷ
സംസ്ഥാനത്ത് വേനൽമഴ ലഭ്യമായെങ്കിലും കാർഷിക മേഖലയുടെ പ്രതീക്ഷയ്ക്കൊത്ത് തുടർമഴ ലഭിക്കാഞ്ഞത് ആശങ്കയേറ്റുന്നു. രണ്ടുമാസമായി നിലച്ച റബർവെട്ട് മഴയുടെ മികവ...
ഓഹരിവിപണി ഉണർന്നില്ല; കരുത്തുകാട്ടി സ്വർണം
ഇന്ത്യൻ ഓഹരിവിപണികൾ തകർന്നടിഞ്ഞത് ഒരു വിഭാഗം നിക്ഷേപകർ മാറിനിന്നു വീക്ഷിച്ചപ്പോൾ മറ്റൊരു കൂട്ടർ പണം നഷ്ടപ്പെട്ട ഞെട്ടലിലാണ്.
ആദായനികുതി; വരുമാനത്തിൽനിന്നു ലഭിക്കുന്ന കിഴിവുകൾ
2023 ലെ ബജറ്റിൽ നിക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണു സ്വീകരിച്ചതെങ്കിലും ഈ വർഷത്തെ (2022-23 സാന്പത്തികവർഷം) നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനു...
ദേശീയ റീട്ടെയിൽ ഉച്ചകോടി ഏപ്രിൽ 18-19 തീയതികളിൽ ഡൽഹിയിൽ
ന്യൂഡൽഹി: കോണ്ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ഏപ്രിൽ 18, 19 തീയതികളിൽ ഡൽഹിയിൽ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കോർപ്പറേറ്റ് ഇതര മേഖ...
ഇലക്ട്രിക് വാഹനങ്ങള്ക്കുള്ള ബ്രേക്ക് പാഡുകളുമായി ടിവിഎസ് അപ്പാച്ചെ
കൊച്ചി: ഇലക്ട്രിക് വാഹനങ്ങള്ക്കായി ടിവിഎസ് അപ്പാച്ചെ ഇസഡ്എപി ബ്രേക്ക് പാഡുകള് പുറത്തിറക്കി. ഇസഡ്എപി ബ്രേക്ക് പ...
ക്രെഡിറ്റ് സ്വീസിനെ യുബിഎസിൽ ലയിപ്പിക്കാൻ ശ്രമം
ജനീവ: സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്വീസിനെ ഏതെങ്കിലും ബാങ്കിൽ ലയിപ്പിക്കാൻ നീക്കം. അതു സാധിച്ചില്ലെങ്കിൽ ബാങ്ക് പല കഷ...
കെഎസ്ഐഡിസി ഇതുവരെ നൽകിയത് 101 കോടി രൂപ
തിരുവനന്തപുരം: സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) വഴി മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പ...
‘ഇന്ത്യയെ സ്കോഡയുടെ കയറ്റുമതി ഹബാക്കും’
കൊച്ചി: ഇന്ത്യയെ ഭാവിയില് സ്കോഡയുടെ കയറ്റുമതി ഹബാക്കുമെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് ക്ലോസ് സെ...
റോയൽ എൻഫീൽഡിൽ പുതിയ അപ്ഗ്രേഡുകൾ
കൊച്ചി: റോയൽ എൻഫീൽഡിന്റെ വൻ വിജയം നേടിയ ട്വിൻ മോട്ടോർ സൈക്കിളുകളായ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജി ടി ...
പാശ്ചാത്യ ബാങ്കുകൾക്കു വീണ്ടും ഇടിവ്
ന്യൂയോർക്ക്/ജനീവ: അസാധാരണ നടപടികൾ എടുത്തിട്ടും ബാങ്കിംഗ് പ്രതിസന്ധി നീങ്ങുന്നില്ല. യൂറോപ്പിൽ ക്രെഡിറ്റ് സ...
എച്ച്ഡിഎഫ്സി-എച്ച്ഡിഎഫ്സി ബാങ്ക് ലയനത്തിന് എൻസിഎൽടിയുടെ അംഗീകാരം
മുംബൈ: കോർപറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനമായി കണക്കാക്കപ്പെടുന്ന എച്ച്ഡിഎഫ്സിയുടെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും ലയനത്തിന് നാഷണൽ കന്പനി ലോ ട്രൈബ്യൂ...
ടിക് ടോക് നിരോധിച്ച് ന്യൂസിലൻഡും
വെല്ലിംഗ്ടണ്: സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിനു വീണ്ടും തിരിച്ചടി. 24 മണിക്കൂറിനുള്ളിൽ യുകെയും ന്യൂസിലൻഡും പാർലമെന...
ജീവനക്കാർക്ക് വീണ്ടും സ്വയം വിരമിക്കൽ പദ്ധതിയുമായി എയർ ഇന്ത്യ
ന്യൂഡൽഹി: ജീവനക്കാർക്ക് വീണ്ടും സ്വയം വിരമിക്കൽ പദ്ധതി (വിആർഎസ്)യുമായി എയർ ഇന്ത്യ രംഗത്ത്. പൈലറ്റ്, കാബിൻക്രൂ, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരൊഴികെയുള്ളവർ...
മസാഹിരോ മോറോ മസ്ഡയുടെ പ്രസിഡന്റ് കം സിഇഒ
ടോക്കിയോ: ജാപ്പനീസ് വാഹനനിർമാതാക്കളായ മസ്ഡ പുതിയ പ്രസിഡന്റും സിഇഒയുമായി മസാഹിരോ മോറോയെ നിയമിച്ചേക്കും. നിയമനം ജൂണിൽ നടക്കാനിരിക്കുന്ന കന്പനിയുടെ ഡ...
യൂറോപ്യൻ സെൻട്രൽ ബാങ്ക് നിരക്ക് ഉയർത്തിയതിനു പിന്നാലെ യൂറോ ഉയർച്ച, ഡോളർ തളർച്ച
ഫ്രാങ്ക്ഫർട്ട്: യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് ഉയർത്തിയതിനെത്തുടർന്ന് ഡോളർ ഇടിഞ്ഞു, യൂറോ ഉയർന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ഫെഡറൽ റിസ...
Latest News
വന്യജീവി ആക്രമണം; ഹോട്ട്സ്പോട്ടുകളിൽ പ്രത്യേക ടീമുകൾ
വന്യജീവി ആക്രമണം: ഹോട്ട്സ്പോട്ടുകളിൽ പ്രത്യേക ടീമുകൾ
വൈക്കം സത്യഗ്രഹ ശതാബ്ദി: ഉദ്ഘാടനത്തിന് പിണറായിയും സ്റ്റാലിനും
നടി ആക്രമണക്കേസ്: ബാലചന്ദ്രകുമാറിനെ വിസ്തരിച്ചു
കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
Latest News
വന്യജീവി ആക്രമണം; ഹോട്ട്സ്പോട്ടുകളിൽ പ്രത്യേക ടീമുകൾ
വന്യജീവി ആക്രമണം: ഹോട്ട്സ്പോട്ടുകളിൽ പ്രത്യേക ടീമുകൾ
വൈക്കം സത്യഗ്രഹ ശതാബ്ദി: ഉദ്ഘാടനത്തിന് പിണറായിയും സ്റ്റാലിനും
നടി ആക്രമണക്കേസ്: ബാലചന്ദ്രകുമാറിനെ വിസ്തരിച്ചു
കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top