ഗു​ണ്ടാ ആ​ക്ര​മ​ണ കേ​സി​ൽ ഒ​രു പ്ര​തി കൂ​ടി അ​റ​സ്റ്റി​ൽ
Saturday, October 19, 2024 4:37 AM IST
കോ​ത​മം​ഗ​ലം: ബാ​റി​ൽ ന​ട​ന്ന ഗു​ണ്ടാ ആ​ക്ര​മ​ണ കേ​സി​ൽ ഒ​രു പ്ര​തി കു​ടി അ​റ​സ്റ്റി​ൽ.

കോ​ത​മം​ഗ​ലം പെ​രു​ന്നാ​ളു​മാ​യി ബ​ന്ധ​പെ​ട്ട് കാ​ർ​ണി​വ​ൽ അ​മ്യു​സ്മെ​ന്‍റ് പാ​ർ​ക്ക് ന​ട​ത്തി​പ്പു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ക​റു​ക​ടം സ്വ​ദേ​ശി​യാ​യ അ​ൻ​വ​റി​ന്‍റെ​യും ഓ​ട​ക്കാ​ലി സ്വ​ദേ​ശി​യാ​യ റ​ഫീ​ക്കി​ന്‍റെ​യും നേ​തൃ​ത്തി​ലു​ള്ള ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടു​ക​യും ര​ണ്ടു പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് ഒ​രു പ്ര​തി കു​ടി പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
നെ​ല്ലി​ക്കു​ഴി ക​ന്പ​നി​പ​ടി ക​മ്മ​ത്തു​കു​ടി​യി​ൽ നാ​ദി​ർ​ഷ​യാ(33)​ണ് അ​റ​സ്റ്റി​ലാ​യ​ത്.


കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ എ​ട്ട് പേ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

ര​ണ്ട് പ്ര​തി​ക​ളെ കൂ​ടി ഇ​നി അ​റ​സ്റ്റ് ചെ​യ്യാ​നു​ണ്ടെ​ന്നും അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

കോ​ത​മം​ഗ​ലം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​റ്റി ബി​ജോ​യി, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഷാ​ഹു​ൽ ഹ​മീ​ദ്, ആ​ൽ​ബി​ൻ സ​ണ്ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷ​ണം.