പാ​ച​ക തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ച​ക മ​ത്സ​രം
Sunday, October 20, 2024 2:18 AM IST
കോ​ത​മം​ഗ​ലം: വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യു​ടെ കീ​ഴി​ലു​ള്ള പാ​ച​ക തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ച​ക മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. കോ​ത​മം​ഗ​ലം ടൗ​ണ്‍ യു​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മ​ത്സ​രം ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​കെ. ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു ഗ​ണേ​ശ​ൻ, ജോ​സ് വ​ർ​ഗീ​സ്, കെ.​വി. തോ​മ​സ്, കെ.​എ. നൗ​ഷാ​ദ്, ര​മ്യ വി​നോ​ദ്, എ​ഇ​ഒ കെ.​ബി. സ​ജീ​വ്, കെ.​ജി. ശ്രു​ത​കീ​ർ​ത്തി, റീ​ന ജേ​ക്ക​ബ്, വി​ൻ​സെ​ന്‍റ് ജോ​സ​ഫ്, ഉ​ഷാ​കു​മാ​രി, എ​സ്.​എം. മു​ഹ​മ്മ​ദ്, ആ​ശാ ലി​ല്ലി തോ​മ​സ്, ഡോ. ​സി​സ്റ്റ​ർ ഹി​ദ, പി.​എ. അ​രു​ണ്‍, പി.​എ. സൂ​ര്യ ഗാ​യ​ത്രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കി.

z
ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന മ​ത്സ​രാ​ർ​ഥി ജി​ല്ലാ​ത​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന് അ​ർ​ഹ​ത നേ​ടി. കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള പാ​ച​ക തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.