ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Tuesday, October 22, 2024 10:09 PM IST
തൃ​ക്ക​രി​പ്പൂ​ർ: നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ടി​യ​ൻ കൊ​വ്വ​ൽ കൊ​യ​ത്തൂ​രി​ൽ താ​മ​സി​ച്ചി​രു​ന്ന പ​ട​ന്ന സ്വ​ദേ​ശി എ.​ടി. രാ​മ​ച​ന്ദ്ര​നെ(58)​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി ഉ​ദി​നൂ​ർ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

മു​ൻ​കാ​ല ഫു​ട്ബോ​ൾ താ​ര​മാ​ണ്. ഭാ​ര്യ സ​ജി​ത. മ​ക്ക​ൾ: സാ​ന്ദ്ര, സ​ഞ്ജ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ഭാ​സ്ക​ര​ൻ, ഇ​ന്ദ്ര​ബാ​ല​ൻ, മോ​ഹ​ന​ൻ (ജി.​വി.​രാ​ജ ഫു​ട്ബോ​ൾ അ​വാ​ർ​ഡ് ജേ​താ​വ്), മ​നോ​ഹ​ര​ൻ, പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ.