ടി​പ്പ​ർ ലോ​റി​യു​ടെ കാ​ബി​നി​ട​യി​ൽ കു​രു​ങ്ങി മ​രി​ച്ചു
Monday, October 21, 2024 10:22 PM IST
കോ​ത​മം​ഗ​ലം: ടി​പ്പ​ർ ലോ​റി​യു​ടെ കാ​ബി​നി​ട​യി​ൽ കു​രു​ങ്ങി യു​വാ​വ് മ​രി​ച്ചു. ആ​യ​ക്കാ​ട് ക​ള​രി​ക്ക​ൽ പ​രേ​ത​നാ​യ കു​ര്യാ​ക്കോ​സി​ന്‍റെ മ​ക​ൻ ബേ​സി​ൽ കു​ര്യാ​ക്കോ​സ് (40) ആ​ണ് മ​രി​ച്ച​ത്. ആ​യ​ക്കാ​ട് പു​ലി​മ​ല​യി​ലാ​യി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം.

ലോ​റി​യി​ൽ നി​ന്നു ലോ​ഡി​റ​ക്കി​യ ശേ​ഷം ടി​പ്പ​ർ താ​ഴ്ത്തു​ന്പോ​ൾ സ​ർ​വീ​സ് വ​യ​ർ കു​രു​ങ്ങി. സ​ഹാ​യ​ത്തി​നെ​ത്തി​യ ബേ​സി​ൽ കാ​ബി​നു മു​ക​ളി​ൽ ക​യ​റി സ​ർ​വീ​സ് വ​യ​ർ ഉ​യ​ർ​ത്തി​യ​പ്പോ​ൾ ലി​വ​റി​ൽ ച​വി​ട്ടി​യ​തോ​ടെ ടി​പ്പ​ർ താ​ഴു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: മേ​രി. സ​ഹോ​ദ​ര​ൻ: ബി​നു.