‘മ​ഹി​ളാ സാ​ഹ​സ് ’ക്യാ​മ്പ് ന​ട​ത്തി
Saturday, October 19, 2024 4:37 AM IST
ആ​ലു​വ: മ​ഹി​ളാ കോ​ൺ​ഗ്ര​സ് ആ​ലു​വ ബ്ലോ​ക്ക് ക​മ്മി​റ്റി ‘സാ​ഹ​സ്" ക്യാ​മ്പ് ന​ട​ത്തി. പ​ഠ​ന ക്യാ​മ്പ് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ലി​സി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹി​ളാ കോ​ൺ​ഗ്ര​സ് അം​ഗ​ത്വ വി​ത​ര​ണ ഉ​ദ്ഘാ​ട​നം മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​നി​ല സി​ബി നി​ർ​വ​ഹി​ച്ചു.


മ​ഹി​ളാ കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ത്സ സേ​വ്യ​ർ, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ അ​ത്തി​ക്ക ടീ​ച്ച​ർ, വി​ജ​യ റാ​വു, ക​ള​മ​ശേ​രി വ​നി​താ പോ​ളി​ടെ​ക്നി​ക് ചെ​യ​ർ​പേ​ഴ്സ​ൻ കെ.​ജെ. വൈ​ഗ നാ​ഥ്‌ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.