ക​ട​ന്ന​ൽ കു​ത്തേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു
Sunday, October 20, 2024 11:23 PM IST
കോ​ല​ഞ്ചേ​രി: ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു. മോ​ളേ​ൽ തൊ​മ്മ​ൻ ജോ​സ​ഫി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (മ​റി​യ​ക്കു​ട്ടി -72) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് വീ​ടി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ​ത്. ക​ട​ന്ന​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ആ​ടി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട് എ​ത്തി​യ​പ്പോ​ൾ മ​റി​യാ​മ്മ​യെ​യും ക​ട​ന്ന​ൽ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല​ര​യോ​ടെ മ​രി​ച്ചു. ക​ട​ന്ന​ൽ കു​ത്തേ​റ്റ ആ​ട് അ​പ്പോ​ൾ ത​ന്നെ ച​ത്തി​രു​ന്നു. മ​റി​യാ​മ്മ​യു​ടെ സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ക​ട​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഡോ. ​എം.​ജെ. കു​ര്യ​ൻ (ബി​പി​സി കോ​ള​ജ് പി​റ​വം), അ​നി ജോ​സ​ഫ് (യു​എ​സ്). മ​രു​മ​ക്ക​ൾ: എം.​പി. ബി​ന്ദു (മാ​ർ ബേ​സി​ൽ എ​ച്ച്എ​സ്എ​സ് കോ​ത​മം​ഗ​ലം), പി.​പി. ഏ​ലി​യാ​സ് പു​തി​യാ​ന്പു​റ​ത്ത് മ​ണീ​ട് (യു​എ​സ്).