ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ച്ച​കോ​ടി ആ​രം​ഭി​ച്ചു
Sunday, October 20, 2024 2:18 AM IST
കോ​ത​മം​ഗ​ലം: എം​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ച്ച​കോ​ടി​ക്ക് തി​രി​തെ​ളി​ഞ്ഞു. എം. ​നാ​ഗാ​ർ​ജു​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​നെ​കു​റി​ച്ച് അ​റി​യാ​നും പ​ഠി​ക്കാ​നും വൈ​ദ​ഗ്ധ്യ വി​ക​സ​ന​ത്തി​നും താ​ല്പ​ര്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ഉ​ച്ച​കോ​ടി മി​ക​ച്ച അ​വ​സ​ര​മാ​ണ്.

ഇ​ന്ത്യ​യി​ലെ ഗ​വേ​ഷ​ണ വ്യ​വ​സാ​യ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലെ ന​വീ​ക​ര​ണ​ത്തി​ന് പു​തി​യ മാ​നം ന​ൽ​കു​വാ​നും പു​തി​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ ഉ​പ​യോ​ഗം എ​ത്ര​മാ​ത്രം സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും അ​തു​വ​ഴി ഇ​ന്ത്യ​ൻ സ​ന്പ​ദ് വ്യ​വ​സ്ഥ​യെ എ​ങ്ങ​നെ ശാ​ക്തീ​ക​രി​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ചും എം. ​നാ​ഗാ​ർ​ജു​ന വ്യ​ക്ത​മാ​ക്കി.


പ്രി​ൻ​സി​പ്പ​ൽ ബോ​സ് മാ​ത്യു ജോ​സ്, നെ​റ്റ്ലി​ൻ​ക് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ദി​ലീ​പ് ദു​ബൈ, ഫോ​ർ​ച്ചു​ണ്‍ ഉ​പ​ദേ​ശ​ക​ൻ തോ​മ​സ് ഹോ​ൾ​ട്ട്, ജി20 ​സ്റ്റാ​ർ​ട്ട​പ്പ് ചീ​ഫ് ഇ​ന്നോ​വേ​ഷ​ൻ ഓ​ഫീ​സ​ർ അ​ഭ ഋ​ഷി, സ്മാ​ർ​ട്ട് ഇ​ന്ത്യ ഹാ​ക്ക​ത്തോ​ണ്‍ മു​ൻ ചെ​യ​ർ​മാ​ൻ പ്ര​താ​പ് സ​ന​പ്, ഇ​ന്നൊ​പ്ലെ​ക്സ് ഗ്രൂ​പ്പ് സ​ഹ​സ്ഥാ​പ​ക​ൻ ഗൗ​ര​വ് ത്രി​പാ​ഠി, 707 ബി​ല്യ​ണ്‍ ക്യാ​പി​റ്റ​ലി​ന്‍റെ മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ പി.​എ​സ്. അ​മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ഞ്ചു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തി​ൽ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കും.