സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വ് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Tuesday, October 22, 2024 10:23 PM IST
ചാ​ത്ത​ന്നൂ​ർ: സി​പി​എം പ്രാ​ദേ​ശി​ക​നേ​താ​വും കേ​ര​ള ക​ർ​ഷ​ക സം​ഘം ചി​റ​ക്ക​ര വി​ല്ലേ​ജ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ ചാ​ത്ത​ന്നൂ​ർ താ​ഴം തെ​ക്ക് വി​ള പ്പു​റം പാ​റ​വി ഇ​വി​ട്ടി​ൽ മ​നു (47 )വി​നെ ജീ​വ​നൊ​ടു​ക്കി​യ ന​ല​യി​ൽ ക​ണ്ടെ​ത്തി.

ഡി​വൈ​എ​ഫ്ഐ യു​ടെ മു​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ഏ​രി​യാ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന മ​നു ചാ​ത്ത​ന്നൂ​ർ റീ​ജി​ണ​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തു​മ​ണി​യോ​ടെ​യാ​ണ് വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ചാ​ത്ത​ന്നൂ​ർ റീ​ജി​ണ​ൽ ബാ​ങ്കി​ലും വീ​ട്ടി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. അ​ച്ഛ​ൻ പു​ര​ന്ദ​ര​ൻ. അ​മ്മ ത​ങ്ക​മ​ണി . കാ​ര​ണം വ്യ​ക്ത​മ​ല്ല. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.