എ​ളം​കു​ളം പ​ള്ളി പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന ച​രി​ത്ര സ​മ്മേ​ള​നം
Monday, October 21, 2024 1:40 AM IST
കൊ​ച്ചി: എ​ളം​കു​ളം ഫാ​ത്തി​മ മാ​താ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന ച​രി​ത്രസ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മേ​യ​ര്‍ എം.​അ​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. വ​രാ​പ്പു​ഴ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. മാ​ത്യു ഇ​ല​ഞ്ഞി​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ പ്ലാ​റ്റി​നം ജൂ​ബി​ലി സ്മ​ര​ണി​ക, കെ​എ​ല്‍​സി​എ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി.​ജെ. പോ​ള്‍, കൗ​ണ്‍​സി​ല​ര്‍ ആന്‍റ​ണി പൈ​നും​ത​റ​യ്ക്ക് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു.


ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​രി​ക്കാ​ശേ​രി, ഫാ. ​ദീ​പു ഡേ​വീ​സ്, ഫാ. ​ജോ​യി അ​യ​നി​യാ​ട​ന്‍, ഫാ. ​മാ​ര്‍​ട്ടി​ന്‍ തൈ​പ്പ​റ​മ്പി​ല്‍, ഫാ. ​ജോ​മി​ന്‍ ജോ​ര്‍​ജ്, ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ന്‍, വി​ല്‍​സ​ന്‍ ന​ടു​വി​ക്കു​ന്ന​ത്ത്, പീ​റ്റ​ര്‍ ഡാ​മി​യ​ന്‍, ജ​സ്റ്റി​ന്‍ കോ​ച്ചേ​രി, ജോ​സ​ഫ് ചാ​ണ​യി​ല്‍, ഷൈ​നി കീ​ത്ത​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.