കൂ​ത്താ​ട്ടു​കു​ളം ടൗ​ണ്‍ തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Monday, October 21, 2024 1:40 AM IST
കൂ​ത്താ​ട്ടു​കു​ളം: തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കൂ​ത്താ​ട്ടു​കു​ളം ടൗ​ണ്‍ തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ നൊ​വേ​ന തി​രു​നാ​ളി​ന് പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പ​റ​ന്പി​ൽ കൊ​ടി​യേ​റ്റി. തി​രു​നാ​ൾ 29ന് ​സ​മാ​പി​ക്കും.

തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 5.30നും ​ഏ​ഴി​നും 10.30 നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും കു​ർ​ബാ​ന​യും നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും. ദി​വ​സ​വും വൈ​കു​ന്നേ​രം 6.15നു 1001 ​എ​ണ്ണ​ത്തി​രി തെ​ളി​ക്ക​ൽ ശു​ശ്രൂ​ഷ.

നാ​ളെ രാ​വി​ലെ 10ന് ​കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. 27നു ​വൈ​കു​ന്നേ​രം വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ടൗ​ണി​ലൂ​ടെ ന​ട​ത്തും. പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ 28നു ​രാ​വി​ലെ 5.30നും ​ഏ​ഴി​നും 10നും 11.30​നും വൈ​കു​ന്നേ​രം മൂ​ന്നി​നും അ​ഞ്ചി​നും കു​ർ​ബാ​ന​യ്‌​ക്കും നൊ​വേ​ന​യ്‌​ക്കും ശേ​ഷം വി​ശു​ദ്ധ​ന്‍റെ തി​രു​ശേ​ഷി​പ്പ് ചും​ബി​ക്കാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. നെ​യ്യ​പ്പം നേ​ർ​ച്ച വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.


വി​കാ​രി ഫാ. ​സി​റി​യ​ക് ത​ട​ത്തി​ൽ, സ​ഹ​വി​കാ​രി ഫാ. ​ജോ​സ​ഫ് അ​ട്ടാ​ങ്ങാ​ട്ടി​ൽ, ബാ​ബു മാ​നം​മൂ​ട്ടി​ൽ, സ​ണ്ണി ക​ടു​വു​ങ്ക​ൽ, ജോ​സ് ആ​ല​പ്പാ​ട​ൻ, എ​ബി​ൻ മ​രു​തു​വെ​ട്ടി​യാ​നി​ക്ക​ൽ എ​ന്നി​വ​ർ തി​രു​നാ​ളി​ന് നേ​തൃ​ത്വം ന​ൽ​കും.