ക​രു​ണാ​ല​യ​ത്തി​ൽ വെ​ർ​ട്ടി​ക്ക​ൽ സ്റ്റാ​ക്ക് റീ​ഡ്‌​ബെ​ഡ് സം​വി​ധാ​നം
Sunday, October 20, 2024 2:18 AM IST
കൊ​ച്ചി: കാ​ക്ക​നാ​ട് സി​സ്റ്റേ​ഴ്സ് ഓ​ഫ് ദ ​ഡ​സ്റ്റി​റ്റ്യൂ​ട്ടി​ന് കീ​ഴി​ലു​ള്ള സൈ​ക്കോ സോ​ഷ്യ​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ൽ(​ക​രു​ണാ​ല​യം) വെ​ള്ളം ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള വെ​ർ​ട്ടി​ക്ക​ൽ സ്റ്റാ​ക്ക് റീ​ഡ്‌​ബെ​ഡ് സം​വി​ധാ​നം സ്ഥാ​പി​ച്ചു. ടു ​ഡി​ഗ്രി ക്ലൈ​മ​റ്റ് ക​ൺ​ട്രോ​ൾ ഡ​യ​റ​ക്ട​ർ ഡോ. ​സ​ഞ്ജു തോ​മ​സ് രൂ​പ​ക​ല്പ​ന ചെ​യ്‌​ത സം​വി​ധാ​ന​മാ​ണ് ക​രു​ണാ​ല​യ​ത്തി​ൽ സ്ഥാ​പി​ച്ച​ത്. സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. ശ്രീ​ക​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ക്കാ​ക്ക​ര ചെ​യ​ർ​പേ​ഴ്സ​ൺ രാ​ധാ​മ​ണി​പി​ള്ള, എ​സ്ഡി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ റെ​യ്സി ത​ളി​യ​ൻ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ലെ എ​ൻ​ജി​നീ​യ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.