ബ​സി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Tuesday, October 22, 2024 10:53 PM IST
അ​ത്തോ​ളി: കോ​ഴി​ക്കോ​ട്- കു​റ്റ്യാ​ടി സം​സ്ഥാ​ന​പാ​ത​യി​ൽ അ​ത്തോ​ളി കു​നി​യി​ൽ ക​ട​വ് ജം​ഗ്ഷ​ന് സ​മീ​പം ബ​സി​ടി​ച്ചു കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ക​ണി​യാ​റ​യി​ൽ ഇ​മ്പി​ച്ചി അ​ഹ​മ്മ​ദാ (90) ണ് ​മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് കോ​ഴി​ക്കോ​ട്- കു​റ്റ്യാ​ടി റൂ​ട്ടി​ലോ​ടു​ന്ന ബ്ര​ഹ്മ​സ്ത്രം ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഹ​മ്മ​ദി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.


ഭാ​ര്യ​മാ​ർ: ജ​മീ​ല, പ​രേ​ത​യാ​യ ആ​സി​യ. മ​ക്ക​ൾ: ഹ​മീ​ദ്, റ​സീ​ന, മു​നീ​ർ, ഇ​ർ​ഷാ​ദ് (സൗ​ദി), അ​ൻ​വ​ർ സാ​ലി, പ​രേ​ത​നാ​യ അ​ഷ്റ​ഫ്. മ​രു​മ​ക്ക​ൾ: സ​ഫി​യ ത​ല​യാ​ട്, സു​ലൈ​ഖ ത​ല​യാ​ട്, മ​മ്മ​ത് കോ​യ ത​ല​യാ​ട് (ദു​ബാ​യ്), സൗ​ദ വേ​ളൂ​ർ വെ​സ്റ്റ്, ന​സീ​റ വെ​ളി​മ​ണ്ണ, റാ​നി​യ പേ​രാ​മ്പ്ര. സ​ഹോ​ദ​ര​ങ്ങ​ൾ: ന​ഫീ​സ, അ​ബ്ദു റ​ഹി​മാ​ൻ, ഇ​മ്പി​ച്ചാ​മി​ന, ഉ​സ്മാ​ൻ, മു​സ്ത​ഫ, പ​രേ​ത​രാ​യ ആ​ലി, ആ​യി​ശ.