ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം; ബ്ര​ഹ്മാ​ന​ന്ദോ​ദ​യം സ്കൂ​ളി​ന് ഓ​വ​റോ​ൾ കി​രീ​ടം
Sunday, October 20, 2024 2:18 AM IST
കാ​ല​ടി: അ​ങ്ക​മാ​ലി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ കാ​ല​ടി ബ്ര​ഹ്മാ​ന​ന്ദോ​ദ​യം സ്കൂ​ൾ ഓ​വ​റോ​ൾ കി​രീ​ടം നേടി. കു​റ്റി​പ്പു​ഴ സിആ​ർഎ​ച്ച്എ​സ് സ്കൂളിനാണ് ര​ണ്ടാം സ്ഥാ​നം.

അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കൊ​ച്ചു​ത്രേ​സ്യ ത​ങ്ക​ച്ച​ൻ സമാ പന സമ്മേളനം ഉ​ദ്ഘാ​ട​നം ചെ​യ്തു. കാലടി ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ​ൻ തോ​ട്ട​പ്പി​ള്ളി​ അ​ധ്യ​ക്ഷനായി. പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ടി.വി. പ്ര​തീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സ്കൂ​ൾ മാ​നേ​ജ​ർ സ്വാ​മി ശ്രീ​വി​ദ്യാ​ന​ന്ദ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മാ​ത്യു തോ​മ​സ് വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.