കാ​യി​ക കൗ​മാ​രം ഒ​രു​ങ്ങി
Sunday, October 20, 2024 2:18 AM IST
4ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​കമേ​ള​യ്ക്ക് കോ​ത​മം​ഗ​ല​ത്ത് നാ​ളെ തു​ട​ക്ക​മാ​കും

കോ​ത​മം​ഗ​ലം: 21-ാമ​ത് എ​റ​ണാ​കു​ളം ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക മേ​ള നാ​ളെ കോ​ത​മം​ഗ​ലം എം​എ കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ആ​രം​ഭി​ക്കും. 14 ഉ​പ​ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി 2500ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 9.30ന് ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ഹ​ണി ജി. ​അ​ല​ക്‌​സാ​ണ്ട​ര്‍ പ​താ​ക ഉ​യ​ര്‍​ത്തും. തു​ട​ര്‍​ന്ന് ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ന്‍ കെ.​കെ. ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

എം​എ​ല്‍​എ​മാ​രാ​യ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍, എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി, പി.​വി. ശ്രീ​നി​ജി​ന്‍, കെ.​ജെ. മാ​ക്‌​സി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

സ​ബ് ജൂ​ണി​യ​ര്‍, ജൂ​ണി​യ​ര്‍, സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 112 ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​ര​ങ്ങ​ളു​ണ്ടാ​കും. 23ന് ​വൈ​കി​ട്ട് നാ​ലി​ന് സ​മാ​പ​ന സ​മ്മേ​ള​നം ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​യി​ക മേ​ള​യു​ടെ ന​ട​ത്തി​പ്പി​നു വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

കാ​യി​കമേ​ള​യി​ല്‍ നാ​ളെ

3000 മീ​റ്റ​ര്‍ ഓ​ട്ടം (സീ​നി​യ​ര്‍ ബോ​യ്‌​സ്, ഗേ​ള്‍​സ്, ജൂ​ണി​യ​ര്‍ ബോ​യ്‌​സ്), ലോം​ഗ് ജം​പ് (സ​ബ് ജൂ​ണി​യ​ര്‍ ബോ​യ്‌​സ്), ഷോ​ട്ട്പു​ട്ട് (ജൂ​ണി​യ​ര്‍ ഗേ​ള്‍​സ്),ഡി​സ്‌​ക​സ് ത്രോ (​ജൂ​ണി​യ​ര്‍ ബോ​യ്‌​സ്), ഹൈ ​ജം​പ് (സ​ബ് ജൂ​ണി​യ​ര്‍ ഗേ​ള്‍​സ്), പോ​ള്‍ വാ​ള്‍​ട്ട് (ജൂ​ണി​യ​ര്‍ ഗേ​ള്‍​സ്, സീ​നി​യ​ര്‍ ഗേ​ള്‍​സ്), 3000 മീ​റ്റ​ര്‍ ഓ​ട്ടം (ജൂ​ണി​യ​ര്‍ ഗേ​ള്‍​സ്), 600 മീ​റ്റ​ര്‍ ഓ​ട്ടം ഹീ​റ്റ്‌​സ് (സ​ബ് ജൂ​ണി​യ​ര്‍ ബോ​യ്‌​സ്, ഗേ​ള്‍​സ്), 800 മീ​റ്റ​ര്‍ ഓ​ട്ടം ഹീ​റ്റ്‌​സ് (ജൂ​ണി​യ​ര്‍ ബോ​യ്‌​സ്, ഗേ​ള്‍​സ്), ഡി​സ്‌​ക​സ് ത്രോ (​സീ​നി​യ​ര്‍ ബോ​യ്‌​സ്), ജാ​വ​ലി​ന്‍ ത്രോ (​സീ​നി​യ​ര്‍ ഗേ​ള്‍​സ്), ഷോ​ട്ട്പു​ട്ട് (സ​ബ് ജൂ​ണി​യ​ര്‍ ബോ​യ്‌​സ്), ഹൈ ​ജം​പ് (ജൂ​ണി​യ​ര്‍ ബോ​യ്‌​സ്), ലോം​ഗ് ജം​പ് (ജൂ​ണി​യ​ര്‍ ഗേ​ള്‍​സ്), 800 മീ​റ്റ​ര്‍ ഓ​ട്ടം ഹീ​റ്റ്‌​സ് (സീ​നി​യ​ര്‍ ബോ​യ്‌​സ്, സീ​നി​യ​ര്‍ ഗേ​ള്‍​സ്), 100 മീ​റ്റ​ര്‍ ഓ​ട്ടം ഹീ​റ്റ്‌​സ് (സ​ബ് ജൂ​ണി​യ​ര്‍ ബോ​യ്‌​സ്, ഗേ​ള്‍​സ്, ജൂ​ണി​യ​ര്‍ ബോ​യ്‌​സ്, ഗേ​ള്‍​സ്, സീ​നി​യ​ര്‍ ബോ​യ്‌​സ്, സീ​നി​യ​ര്‍ ഗേ​ള്‍​സ്), 100 മീ​റ്റ​ര്‍ ഓ​ട്ടം (സ​ബ് ജൂ​ണി​യ​ര്‍ ബോ​യ്‌​സ്), ഡി​സ്‌​ക​സ് ത്രോ (​സ​ബ് ജൂ​ണി​യ​ര്‍ ഗേ​ള്‍​സ്), ജാ​വ​ലി​ന്‍ ത്രോ (​ജൂ​ണി​യ​ര്‍ ഗേ​ള്‍​സ്), ഹൈ ​ജം​പ് (സീ​നി​യ​ര്‍ ബോ​യ്‌​സ്), ലോം​ഗ് ജം​പ് (സീ​നി​യ​ര്‍ ഗേ​ള്‍​സ്), ഷോ​ട്ട്പു​ട്ട് (ജൂ​ണി​യ​ര്‍ ബോ​യ്‌​സ്), 100 മീ​റ്റ​ര്‍ ഓ​ട്ടം ഫൈ​ന​ല്‍ (സ​ബ് ജൂ​ണി​യ​ര്‍ ഗേ​ള്‍​സ്, ജൂ​ണി​യ​ര്‍ ബോ​യ്‌​സ്, ഗേ​ള്‍​സ്, സീ​നി​യ​ര്‍ ബോ​യ്‌​സ്, സീ​നി​യ​ര്‍ ഗേ​ള്‍​സ്), 600 മീ​റ്റ​ര്‍ ഓ​ട്ടം (സ​ബ് ജൂ​ണി​യ​ര്‍ ഗേ​ള്‍​സ്), 800 മീ​റ്റ​ര്‍ ഓ​ട്ടം (ജൂ​ണി​യ​ര്‍ ബോ​യ്‌​സ്, ഗേ​ള്‍​സ്, സീ​നി​യ​ര്‍ ബോ​യ്‌​സ്, ഗേ​ള്‍​സ്), 4X400 മീ​റ്റ​ര്‍ ഓ​ട്ടം ഹീ​റ്റ്‌​സ് (ജൂ​ണി​യ​ര്‍ ബോ​യ്‌​സ്, ഗേ​ള്‍​സ്, സീ​നി​യ​ര്‍ ബോ​യ്‌​സ്, ഗേ​ള്‍​സ്).