Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
വിട്ടുവീഴ്ചയില്ലാതെ ഇരുമുന്നണിയും
തിരുവനന്തപുരം : ചങ്ങനാശേരി സീറ്റ് വേണമെന്ന സിപിഐയുടെ കടുംപിടിത്തം മൂലം ഇടതുമുന്നണിയുടെ സീറ്റ് വിഭജ...
നിയമസഭയിൽ സ്ത്രീകൾക്ക് എത്ര ശതമാനം സീറ്റ് കിട്ടും?
തിരുവനന്തപുരം: നിയമസഭയിലെ ഇരിപ്പിടങ്ങളിൽ നാലിൽ ഒന്നെങ്കിലും സ്ത്രീകൾ ഇക്കുറിയെങ്കിലും കൈയടക്കുമോ? നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സാധ്യതാ സ്ഥാനാർഥിപ്പട്ട...
മുഖ്യമന്ത്രിയോടു ചോദ്യങ്ങൾ ഉന്നയിച്ച് അമിത് ഷാ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലും ഡോളർ കടത്ത് കേസിലും മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങൾ ഉ...
തുടർച്ചയായി തോറ്റവർക്കും കോണ്ഗ്രസിൽ സീറ്റ്
തിരുവനന്തപുരം: രണ്ടുതവണ തുടർച്ചയായി പരാജയപ്പെട്ടവർക്കു സീറ്റ് നൽകേണ്ടതില്ലെന്ന തീരു മാനം കോണ്ഗ്രസിൽ നടപ്പാക്കില്ല. തുടർച്ചയായി പരാജയപ്പെട്ട ചിലരെ...
അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് 15നും 16നും
കൊച്ചി: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപക്ഷിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ...
വ്യാജ ലെറ്റർ പാഡിൽ തട്ടിപ്പ് ; എസ്ഐക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം
തിരുവനന്തപുരം: ഡിജിപി, എഡിജിപി, ഐജി എന്നിവരുടെ വ്യാജ ലെറ്റർ പാഡ് ഉപയോഗിച്ചു തട്ടിപ്പും പണപ്പിരിവും നടത്...
മയക്കുമരുന്ന് കടത്ത്: ശ്രീലങ്കന് മത്സ്യബന്ധനബോട്ടുകളും ജീവനക്കാരും കസ്റ്റഡിയിൽ
വിഴിഞ്ഞം: വൻമയക്കുമരുന്ന് ശേഖരവുമായി കേരളതീരത്തെത്തിയ മൂന്ന് ശ്രീലങ്കന് മത്സ്യബന്ധനബോട്ടുകളും 19 ജ...
ഡോ. പി.കെ. ജമീല തരൂരിൽ സ്ഥാനാർഥിയാകില്ല
പാലക്കാട്: എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീല പാലക്കാട്ട് തരൂരിൽ സ്ഥാനാർഥിയാകില്ല. തരൂരിൽ ഡിവൈഎഫ്ഐനേതാ...
നോന്പും സാമൂഹിക നീതിയും
മതത്തിന്റെ അന്ത:സത്ത ആചാരാനുഷ്ഠാനങ്ങളാണെന്നാണു നമ്മിൽ ഏറെപ്പേരും ചിന്തിക്കുന്നത്. എന്നാൽ, ഈ കാഴ്ചപ്പാട് ത...
പെൺ രാഷ്ട്രീയം
രാഷ്ട്രീയത്തിൽ വനിതകളെ അംഗീകരിക്കാൻ പുരുഷന്മാർ ചെയ്യുന്നതിന്റെ ഇരട്ടി ജോലി ചെയ്യണം, ഒപ്പം മികവുറ്റ പ്രവർത്തനവും കാഴ്ചവയ്ക്കണം.
പിജെ ആർമിയുടെ പ്രൊഫൈൽ ചിത്രം മാറ്റി; ജയരാജനു പകരം പിണറായി
കണ്ണൂർ: പിജെ ആർമിയുടെ ഫേസ്ബുക്ക് പേജിൽനിന്ന് പി. ജയരാജന്റെ ചിത്രങ്ങൾ മാറ്റി പിണറായി വിജയന്റെ ചിത്രം പ്രൊ ഫൈൽ ചി...
പി. ജയരാജനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നു: കെ. സുധാകരൻ
കണ്ണൂർ: പി. ജയരാജനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കെപിസിസി വർക്കിംഗ്...
സംസ്ഥാനത്ത് 2,100 പേര്ക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തില് 2,100 പേര്ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 315, എറണാകുളം 219, തൃശൂര് 213, മ...
കേന്ദ്രമന്ത്രി മുരളീധരന്റെ സമനില തെറ്റിയെന്നു തോമസ് ഐസക്
തിരുവനന്തപുരം: കസ്റ്റംസിന്റെ രാഷ്ട്രീയ വിടുവേലയ്ക്കെതിരെ കേരളത്തിലുയർന്ന ജനകീയരോഷ...
പാലാരിവട്ടം പാലം തുറന്നു
കൊച്ചി: പുനര്നിര്മിച്ച പാലാരിവട്ടം മേല്പ്പാലം തുറന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.40 ഓടെ ദേശീയപാതാ വിഭാഗം ചീഫ് എന്...
വിജയൻ തോമസ് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു
തിരുവനന്തപുരം: കോണ്ഗ്രസ് സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയുമായി നേതാക്കൾ ഡൽഹിക്ക് പോയതിനു പിന്നാലെ സ്ഥാ...
ഇഎംസിസി കരാര്: സർക്കാർ ധവളപത്രം ഇറക്കണമെന്ന് കെആര്എല്സിസി
കൊച്ചി: ഇഎംസിസി കരാര് സംബന്ധിച്ച് ഒരു ധവളപത്രം പുറപ്പെടുവിക്കാന് സര്ക്കാര് തയാറാകണമെ...
കെ.സി. അബുവും സി.വി. ബാലചന്ദ്രനും കെപിസിസി വക്താക്കൾ
തിരുവനന്തപുരം: ഇടഞ്ഞുനിന്ന മുൻ കോഴിക്കോട്, പാലക്കാട് ഡിസിസി അധ്യക്ഷൻമാരായ കെ.സി.അബു, സി.വി. ബാലചന്ദ്ര...
സിസ്റ്റർ വെണ്മ സിഎസ്സി പ്രൊവിൻഷ്യൽ സുപ്പീരിയർ
തൃശൂർ: കോണ്ഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കൂർക്കഞ്ചേരി മരിയ പ്രവശ്യയുടെ പ്രൊവിൻഷ്യൽ സുപ്പീരിയ...
സ്പോട്ട് അഡ്മിഷൻ നാളെ
തിരുവനന്തപുരം: ബിഎസ്സി (ഓണേഴ്സ്) അഗ്രികൾച്ചർ കോഴ്സിലേക്ക് ഒഴിവുള്ള മൂന്നു സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ...
യുഡിഎഫിൽ ധാരണ
തിരുവനന്തപുരം: യുഡിഎഫിൽ സീറ്റു വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്. കോണ്ഗ്രസ് 92 സീറ്റിൽ വരെ മത്സരിക്...
ഐ ഫോൺ ലഭിച്ചതു കോടിയേരിയുടെ ഭാര്യയ്ക്ക്; കസ്റ്റംസ് നോട്ടീസ് നല്കി
കൊച്ചി: ലൈഫ്മിഷൻ കരാർ ലഭിക്കുന്നതിനു കോഴയായി യുണിടാക് എംഡി സന്തോഷ് ഈപ്പൻ വാങ്ങി നല്കിയ ആറു ഫോണുകളിൽ ഏറ്റവും വിലകൂടിയ ഐ ഫോൺ ...
ഏറ്റുമാനൂർ അടക്കം 10 സീറ്റ് കേരള കോണ്ഗ്രസ് ജോസഫ് വിഭാഗത്തിന്
തിരുവനന്തപുരം: ഏറ്റുമാനൂർ കേരള കോണ്ഗ്രസ് -ജോസഫ് വിഭാഗത്തിനു വിട്ടു നൽകാൻ കോണ്ഗ്രസ്- കേരള കോണ്ഗ്രസ് ജ...
എൽഡിഎഫ് സീറ്റ് വിഭജനം നാളെ പൂർത്തിയാകും
തിരുവനന്തപുരം: പത്തിന് ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനിരിക്കെ സിപിഎമ്മുമായി ഉടക്കി സിപിഐ. മു...
പിവിസി ഫ്ളക്സുകളും ബാനറുകളും വേണ്ട
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിന് ഇലക്ഷൻ വകുപ്പ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
വിജയയാത്രയുടെ സമാപനം ഇന്ന്
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനം ഇന്ന...
Latest News
വർഗീയതയുടെ ആൾ രൂപമാണ് അമിത് ഷാ; മറു ചോദ്യവുമായി മുഖ്യമന്ത്രി
"കുഞ്ഞ് കറുത്തതാകുമോയെന്ന് അവർ ഭയപ്പെട്ടു..'; ബ്രിട്ടീഷ് രാജകുടുംബത്തിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ദക്ഷിണാഫ്രിക്കയിൽനിന്നും എത്തിയ ഒരാൾക്ക് കൂടി കോവിഡ്
"നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തും'; പൊന്നാനിയിൽ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം
വീട്ടമ്മയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് വധശിക്ഷ
Latest News
വർഗീയതയുടെ ആൾ രൂപമാണ് അമിത് ഷാ; മറു ചോദ്യവുമായി മുഖ്യമന്ത്രി
"കുഞ്ഞ് കറുത്തതാകുമോയെന്ന് അവർ ഭയപ്പെട്ടു..'; ബ്രിട്ടീഷ് രാജകുടുംബത്തിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ദക്ഷിണാഫ്രിക്കയിൽനിന്നും എത്തിയ ഒരാൾക്ക് കൂടി കോവിഡ്
"നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തും'; പൊന്നാനിയിൽ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം
വീട്ടമ്മയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് വധശിക്ഷ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top