ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് സ​ന്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത പ്ര​ഖ്യാ​പ​നം ന​ട​ത്തി
Sunday, October 20, 2024 2:18 AM IST
കോ​ത​മം​ഗ​ലം: ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് സ​ന്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത പ്ര​ഖ്യാ​പ​നം ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ബി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​ളി, ടി.​എ​ച്ച്. നൗ​ഷാ​ദ്, ഷി​ബു പ​ട​പ്പ​റ​ന്പ​ത്ത്, ഉ​ഷാ ശി​വ​ൻ, ടി.​കെ. കു​ഞ്ഞു​മോ​ൻ, സൈ​ജ​ന്‍റ് ചാ​ക്കോ, സു​ഹ​റ ബ​ഷീ​ർ, രാ​ജേ​ഷ് കു​ഞ്ഞു​മോ​ൻ, ടീ​നാ ടി​നു, തോ​മാ​ച്ച​ൻ ചാ​ക്കോ​ച്ച​ൻ, ജ​മീ​ല ഷം​സു​ദ്ദീ​ൻ, എം.​ആ​ർ. അ​നി​ൽ കു​മാ​ർ, സി​ജു രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഡി​ജി സ​ർ​വേ​യി​ൽ മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​ച്ച എം​ബി​റ്റ്സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.