സെ​ന്‍റ് പോ​ൾ​സ് കോ​ള​ജി​ൽ കൊ​മേ​ഴ്സ് റി​സ​ർ​ച്ച് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് തുറന്നു
Saturday, October 19, 2024 4:37 AM IST
ക​ള​മ​ശേ​രി: സെ​ന്‍റ് പോ​ൾ​സ് കോ​ള​ജി​ൽ കൊ​മേ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ റി​സ​ർ​ച്ച് വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കു​സാ​റ്റ് ര​ജി​സ്ട്രാ​ർ ഡോ. ​കെ.​യു. അ​രു​ൺ നി​ർ​വ​ഹി​ച്ചു. കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ മേ​ധാ​വി ഡോ. ​ആ​ശാ ഇ. ​തോ​മ​സും അ​സി. പ്ര​ഫ​സ​ർ ഡോ. ​വ​രു​ൺ വി. ​വ​ർ​ഗീ​സു​മാ​ണ് റി​സ​ർ​ച്ച് ഗൈ​ഡു​മാ​ർ. പ്രി​ൻ​സി​പ്പ​ൽ ഡോ. ​പ്ര​മ​ദ രാ​മ​ച​ന്ദ്ര​ൻ, കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് വ​ലി​യ​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.