ADVERTISEMENT
ADVERTISEMENT
6
Tuesday
May 2025
7:25 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
LATEST NEWS
Sections in News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
ബിഹാറിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു
പാറ്റ്ന: ബിഹാറിലെ കതിഹാർ ജില്ലയിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.
വിവാഹ ചടങ്ങിൽ പങ്കെടുത...
ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎന് സെക്രട്ടറി ജനറല്
വാഷിംഗ്ടണ് ഡിസി: പഹല്ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ. പ്രശ്നപരിഹാരത്തിന് സൈനിക നടപടികള് അല്ല മാര്ഗം. ഇന്ത്യ - പാക് ബന്ധം ഏറ്റവു...
ഗുജറാത്തിൽ നദിയിൽ ഒഴുക്കിൽപ്പെട്ട് നാലുപേർ മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിൽ നദിയിൽ ഒഴുക്കിൽപ്പെട്ട് നാലുപേർ മരിച്ചു. അമ്രേലിയിലെ ഷെത്രുഞ്ചി നദിയിലാണ് സംഭവം. മിഥാപൂർ ദുൻഗ്രി ഗ്രാമവാസികളാണ് മരിച്ചത്.
വിസ്മയക്കാഴ്ചകൾ "റെഡി'; തൃശൂർ പൂരം ഇന്ന്
തൃശൂർ: ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരം ഇന്ന്. രാവിലെ ഏഴിന് പഞ്ചവാദ്യ മേളങ്ങളുടെ അകമ്പടിയോടെ കണിമംഗലം ശാസ്താവ് വടക്കുന്നാഥ സന്നിധിയിലെത്തുന്നതോടെ പൂരം തുട...
കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ബി.രാജഗോപാൽ ബിജെപിയിൽ ചേർന്നു
കൊട്ടാരക്കര: ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എൻ.ബി. രാജഗോപാൽ ബിജെപിയിൽ ചേർന്നു. കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചാണ് അദ്ദേ...
നന്തൻകോട് കൂട്ടക്കൊല; വിധി ഇന്ന്
തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലക്കേസിലെ വിധി ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. കേദൽ ജിൻസൺ രാജയാണ് കേസ...
യുവേഫ ചാമ്പ്യന്സ് ലീഗ്; ക്ലാസിക് പോരാട്ടം ഇന്ന്
മിലാന്: യുവേഫ ചാമ്പ്യന്സ് ലീഗ് ഫുട്ബോള് 2024-25 സീസണിലെ ക്ലാസിക് പോരാട്ടത്തിന് മിലാനിലെ സാന് സിറോ സ്റ്റേഡിയം ഇന്ന് വേദിയാകും. സ്പാനിഷ് ചന്തവുമായെത്തുന്ന എഫ...
വ്യാപാരിയെ ആക്രമിച്ച് വജ്രാഭരണങ്ങൾ കവർന്ന കേസ്; നാലുപേർ പിടിയിൽ
ചെന്നൈ: വ്യാപാരിയെ ഹോട്ടൽമുറിയിൽ കെട്ടിയിട്ട് വജ്രാഭരണങ്ങൾ കവർന്ന കേസിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ അണ്ണാനഗർ സ്വദേശിയായ ചന്ദ്രശേഖറിനെ ആക്രമി...
സിബിഐ ഡയറക്ടറുടെ നിയമനം; കേന്ദ്രം നിർദേശിച്ച പേരുകൾ എതിർത്ത് രാഹുൽ ഗാന്ധി
ന്യൂഡൽഹി: സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് കേന്ദ്ര സർക്കാർ നിർദേശിച്ച പേരുകൾ എതിർത്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധി...
ഹൽദി ആഘോഷത്തിനിടെ ഹൃദയാഘാതം; വിവാഹത്തലേന്ന് വധു മരിച്ചു
ലക്നോ: വിവാഹത്തിനോടനുബന്ധിച്ചുള്ള ഹൽദി ആഘോഷങ്ങൾക്കിടെ വധു ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശിലെ ഇസ്ലാംനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ നൂർപൂർ പിനൗനി ഗ...
വീട്ടുമടസ്ഥയുമായി തർക്കം; യമുന നദിയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവർ മരിച്ചു
ന്യൂഡൽഹി: വീട്ടുടമസ്ഥയുമായി ഉണ്ടായ തർക്കത്തെ ഓട്ടോ ഡ്രൈവർ യമുന നദിയിലേക്ക് ചാടി ജീവനൊടുക്കി. സോഹൻ സിംഗ് നാഗി(49) ആണ് മരിച്ചത്.
ഗീത കോളനി ഫ്ലൈഓവറിന് സ...
അപകീർത്തിക്കേസ്; ഷാജൻ സ്കറിയയ്ക്ക് ജാമ്യം
തിരുവനന്തപുരം: അപകീർത്തിക്കേസിൽ അറസ്റ്റിലായ ഷാജൻ സ്കറിയയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ശ്വ...
യെമനിലെ ഹൊദൈദ തുറമുഖത്ത് ഇസ്രായേൽ ബോംബാക്രമണം
സനാ: യെമനിലെ ഹൊദൈദ തുറമുഖത്ത് ഇസ്രായേൽ ബോംബാക്രമണം. ടെൽ അവീവിലെ പ്രധാന വിമാനത്താവളമായ ബെൻ ഗുരിയോണിൽ ഇറാൻ സഖ്യകക്ഷിയായ ഹൂതികൾ മിസൈൽ ആക്രമണം നടത്തി ഒ...
ഹരിയാനയിൽ കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
ഫരീദാബാദ്: ഹരിയാനയിൽ കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഫരീദാബാദിലാണ് സംഭവം. സഹോദരനെ സ്കൂളിലേക്ക് അയക്കാൻ പോയ പത്താംക്ലാസ് വിദ്യാർഥിനിയായ 15കാ...
സീസൺ അവസാനത്തോടെ ലിവർപൂൾ വിടും: ട്രെന്റ് അലക്സാണ്ടര് അര്നോള്ഡ്
ലണ്ടന്: സീസൺ അവസാനത്തോടെ ലിവർപൂൾ എഫ്സി വിടുമെന്ന് സൂപ്പർ താരം ട്രെന്റ് അലക്സാണ്ടർ അർനോൾഡ്. ലിവര്പൂളുമായുള്ള കരാര് പുതുക്കില്ലെന്ന് അര്നോള്ഡ് വ്യക്ത...
കനത്ത മഴ; ഹൈദരാബാദ്-ഡൽഹി മത്സരം ഉപേക്ഷിച്ചു
ഹൈദരാബാദ്: ഐപിഎല്ലിലെ സൺറൈസേഴ്സ് ഹൈദരാബാദ്-ഡൽഹി ക്യാപിറ്റൽസ് മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്.
ഇതോടെ ഇരു ടീമിനെ ഇര...
കോഴിക്കോട്ട് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം
കോഴിക്കോട്: വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിനു പിന്നാലെ കോഴിക്കോട് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം. കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിലാ...
എറണാകുളത്ത് യുവാക്കളെ തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവർന്നു; രണ്ട് പേർ അറസ്റ്റിൽ
കൊച്ചി: എറണാകുളത്ത് യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് പണവും സ്വർണവും കവർന്ന സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കറുകപ്പള്ളി സ്വദേശി ഇർഷാദ് ഇഖ്ബാൽ, എളമക്ക...
കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ സംഘർഷം; ഒരാൾക്ക് കുത്തേറ്റു
തിരുവനന്തപുരം: കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ സംഘർഷം. കാട്ടാക്കട കൃപ ഓഡിറ്റോറിയത്തിലാണ് സംഭവം.
സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു. ആരുമാളൂ...
അപകീർത്തികരമായ വാർത്ത നൽകിയെന്ന പരാതി; ഷാജൻ സ്കറിയ കസ്റ്റഡിയിൽ
തിരുവനന്തപുരം:മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയ കസ്റ്റഡിയിൽ. മാഹി സ്വദേശി ഘാന വിജയൻ നൽകിയ പരാതിയിലാണ് ഷാജനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
രക്ഷകരായി സ്റ്റബ്സും അശുതോഷും; ഡൽഹിക്ക് ഭേദപ്പെട്ട സ്കോർ
ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് ഭേദപ്പെട്ട സ്കോർ. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് ഡൽഹി എടു...
പാക്കിസ്ഥാനുള്ള ധനസഹായം കുറയ്ക്കണമെന്ന് എഡിബിയോട് ഇന്ത്യ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന് നൽകുന്ന ധനസഹായം കുറയ്ക്കണമെന്ന് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) നോട് ആവശ്യപ്പെട്ട് ഇ...
ഹരിപ്പാട് വീയപുരത്ത് ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം
ഹരിപ്പാട്: വീയപുരത്ത് ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം. വീയപുരം ചെറുതന ആയാപറമ്പ് പുളിവേലിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രി...
നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിയുടെ പൂണൂൽ അഴിച്ചുമാറ്റിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ
കലാബുർഗി: കർണാടകയിലെ കലാബുർഗിയിൽ നീറ്റ് പരീക്ഷയ്ക്ക് എത്തിയ ബ്രാഹ്മണ വിദ്യാർഥിയുടെ പൂണൂൽ അഴിച്ചുമാറ്റിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഞായറാഴ്ചയാണ് സംഭവ...
കൊല്ലത്ത് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു
കൊല്ലം: മൈലക്കാട് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. തഴുത്തല സ്വദേശി സാജനാണ് ( 34) മരിച്ചത്. ഇയാൾക്കൊപ്പം വള്ളത്തിലുണ്ടായിരുന്ന ബാബു, ഷിബു എന്നിവർ നീന്തി രക്ഷപ്പെട...
തിരുവനന്തപുരത്ത് സ്കൂട്ടർ നിയന്ത്രണംവിട്ടു മറിഞ്ഞു; രണ്ട് യുവാക്കൾ മരിച്ചു
തിരുവനന്തപുരം: സ്കൂട്ടർ നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ഷാരോണ് (19), ടിനോ (20) എന്നിവരാണ...
കൊല്ലത്ത് അനധികൃത വില്പനയ്ക്ക് സൂക്ഷിച്ച 140 കുപ്പി വിദേശ മദ്യം പിടികൂടി
കൊല്ലം: പട്ടാഴിയിൽ ഡ്രൈ ഡേയ്ക്കടക്കം അനധികൃതമായി വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച 140 കുപ്പി വിദേശ മദ്യം പിടികൂടി. സംഭവത്തിൽ പട്ടാഴി കോലുമുക്ക് സ്വദേശി ...
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷ സാധ്യത; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം
ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ വിവിധ സ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ പൊതു...
ഐപിഎൽ: ഹൈദരാബാദിന് ടോസ്; ഡൽഹിക്ക് ബാറ്റിംഗ്
ഹൈദരാബാദ്: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ബൗളിംഗ് തെരഞ്ഞെടുത്തു. ഹൈരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ...
ഹൈബ്രിഡ് കഞ്ചാവ് കേസ്: സമീര് താഹിര് അറസ്റ്റിൽ
കൊച്ചി: യുവ സംവിധായകര്ക്കെതിരായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സംവിധായകനും ഛായാഗ്രാഹകനുമായ സമീര് താഹിറിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്...
കെഎസ്ആർടിസി ജീവനക്കാർക്ക് പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ഥിരം ജീവനക്കാർക്ക് പുതിയ ഇൻഷുറൻസ് പദ്ധതി പാക്കേജ് ഗതാഗതമന്ത്രി കെ. ബി. ഗണേഷ് കുമാർ. കെഎസ്ആർടിസിയും എസ്ബിഐയും ചേർന്...
വയനാട്ടിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
കൽപ്പറ്റ: വയനാട് വാളാട് പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. അജിൻ വാഴപ്ലാംകുടി, ക്രിസ്റ്റി കളപുരയ്ക്കൽ എന്നിവരാണ് മരിച്ചത്.
ഒൻപത്, പത്ത് ക്ലാസു...
വെടിക്കെട്ട് ബാറ്റിംഗ് ലക്ഷ്യമിട്ട് സിഎസ്കെ; ഉര്വില് പട്ടേലിനെ ടീമിലെത്തിച്ചു
ചെന്നൈ: ഐപിഎൽ പതിനെട്ടാം സീസണിൽ മോശം ഫോമിൽ തുടരുന്ന ചെന്നൈ സൂപ്പർ കിംഗ്സ് വെടിക്കെട്ട് ബാറ്റിംഗ് ലക്ഷ്യമിട്ട് പുതിയ താരത്തെ ടീമിലെത്തിച്ചു. യുവതാരമായ ഉര്വി...
കോൺഗ്രസിൽ നടക്കുന്ന പൊട്ടിത്തെറി 2026 ആയാലും തീരില്ല: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നടക്കുന്നത് പൊട്ടിത്തെറിയാണെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോ...
സൈബർ ആക്രമണത്തിന് പാക്കിസ്ഥാന്റെ ശ്രമം; ലക്ഷ്യമിട്ടത് ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളെ
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണത്തിന് പാക്കിസ്ഥാൻ ശ്രമിച്ചെന്ന് കരസേന. ഇന്ത്യൻ മിലിട്ടറി എഞ്ചിനീയറിംഗ് സർവീസ്, മനോഹർ പരീക്കർ...
ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഒരാൾ അറസ്റ്റിൽ
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുളള കണ്ണൂരിലെ ആനപ്പന്തി സർവീസ് സഹകരണ ബാങ്കിൽ അറുപത് ലക്ഷത്തോളം പണയ സ്വർണം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കച്ചേരിക്ക...
കെപിസിസി നേതൃമാറ്റം: തന്നെ മാറ്റാനാണ് തീരുമാനമെങ്കിൽ മാറിത്തരാമെന്ന് സുധാകരൻ
തിരുവനനന്തപുരം: കെപിസിസി നേതൃമാറ്റ ചർച്ചകൾക്കിടെ നിലപാട് വ്യക്തമാക്കി അധ്യക്ഷൻ കെ. സുധാകരൻ. പ്രസിഡന്റിനെ മാറ്റാനാണ് തീരുമാനമെങ്കിൽ മാറിത്തരാമെന്നും ...
കൈക്കൂലിക്കേസ്; സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു
കൊച്ചി: കൈക്കൂലിക്കേസിൽ കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ എ.സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് മൂന്ന് ദിവസത്തെ ...
ഏകദിനത്തിലും ടി20യിലും ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ; ടെസ്റ്റിൽ നാലാമതായി
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റിലെ പുതിയ റാങ്കിംഗുകൾ പുറത്തുവിട്ട് ഐസിസി. ഏകദിന, ടി20, ടെസ്റ്റ് ഫോർമാറ്റുകളിലെ റാങ്കിംഗ് പുറത്തുവിട്ടു.
വൈറ്റ് ബോൾ ഫോർ...
ചോദ്യപേപ്പർ ചോർച്ച; ഗ്രീൻവുഡ്സ് കോളജിന്റെ അഫിലിയേഷൻ റദ്ദാക്കും
കണ്ണൂർ: ബിസിഎ ആറാം സെമസ്റ്റർ പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ്സ് കോളജിന്റെ അഫിലിയേഷൻ റദ്ദാക്കാൻ കണ്ണൂർ സർവ്വകലാശാ...
ചൈനയിലെ ബോട്ടപകടം; മരണം 10 ആയി
ബെയ്ജിംഗ്: ചൈനയിൽ ബോട്ടുകൾ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. 74 പേർ ആശുപത്രിയിൽ ചികിത്സയിലാണ്,
ഗയ്ഷോ പ്രവിശ്യയിലെ ക്വാൻസി നഗരത്തി...
ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് റഷ്യയുടെ പിന്തുണ
ന്യൂഡൽഹി: ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് റഷ്യയുടെ പിന്തുണ. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ ഫോണിൽ വിളിച്ചപ്പോഴാണ...
ഇന്നും താപനില ഉയരും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഏഴുജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്...
കള്ളക്കടൽ, ഉയർന്ന തിരമാല: കേരള തീരത്ത് ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. ചൊവ്വാഴ്ച രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കണ്ണൂർ-കാസർഗോഡ് (വളപ്പട്ടണം മുത...
വെള്ളിയാഴ്ച വരെ മഴ കനക്കും; ഒപ്പം ഇടിമിന്നലും കാറ്റും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും വെള്ളിയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി...
ഉചിതമായ സമയത്ത് തീരുമാനമെടുക്കും: കെപിസിസി അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കില്ലെന്ന് വേണുഗോപാല്
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കില്ലെന്ന് കെ.സി. വേണുഗോപാല്. പാർട്ടിക്ക് ഒരു സംവിധാനമുണ്ടെന്നും പാർട്ടി നേതൃത്വം ഉചിതമായ സമയത്ത് തീരുമാനമു...
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും പുക
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും പുക. ആറാം നിലയിലെ അത്യാഹിത വിഭാഗത്തിലാണ് പുക ഉയരുന്നത്.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോ...
തിരിച്ചടിക്ക് സൈന്യം തയാർ? പ്രതിരോധ സെക്രട്ടറിയുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ സെക്രട്ടറി രാജേഷ് ...
വഖഫ് ഹർജികൾ പുതിയ ബെഞ്ചിലേക്ക്
ന്യൂഡൽഹി: വഖഫ് നിയമഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്തു സമർപ്പിച്ചിരിക്കുന്ന ഒരുകൂട്ടം ഹർജികൾ പുതിയ ബെഞ്ചിലേക്ക്. ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷ...
അട്ടപ്പാടിയിലെ ഇതരസംസ്ഥാനതൊഴിലാളിയുടെ കൊലപാതകം; പ്രതി പിടിയിൽ
പാലക്കാട്: അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. ആസാം സ്വദേശി നജ്റുൽ ഇസ്ലാം ആണ് പിടിയിലായത്. പെരുമ്പാവൂരി...
ADVERTISEMENT
ADVERTISEMENT
More from other section
1
പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന ഒരു കുരുന്നുജീവൻകൂടി പൊലിഞ്ഞു
Kerala
2
നായ ആക്രമണ കേസുകളിൽ രാജ്യത്ത് വൻ വർധന
National
3
കർദിനാൾമാർ വത്തിക്കാനിൽ; കോൺക്ലേവ് നാളെ
International
4
സിനിമയ്ക്കും തീരുവയുമായി ട്രംപ്
Business
5
ഹാരിക്കു കന്നിക്കിരീടം
Sports
ADVERTISEMENT