കെ​സി​വൈ​എം കോ​ത​മം​ഗ​ലം രൂ​പ​ത അ​ർ​ധ വാ​ർ​ഷി​ക കൗ​ണ്‍​സി​ൽ
Monday, October 21, 2024 1:40 AM IST
മൂ​വാ​റ്റു​പു​ഴ: യു​വ​ദീ​പ്തി-​കെ​സി​വൈ​എം കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ അ​ർ​ധ വാ​ർ​ഷി​ക കൗ​ണ്‍​സി​ൽ വാ​ഴ​ക്കാ​ല യൂ​ണി​റ്റി​ൽ ന​ട​ന്നു. എ​സ്എം​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് കൗ​ണ്‍​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ മു​ണ്ട​ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​സി​വൈ​എം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നു ഫ്രാ​ൻ​സി​സ്, രൂ​പ​ത അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് പീ​ച്ചാ​നി​കു​ന്നേ​ൽ, രൂ​പ​ത ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ റെ​റ്റി, ഹെ​ൽ​ഗ കെ. ​ഷി​ബു, രൂ​പ​ത സെ​ക്ര​ട്ട​റി എ​ബി​ൻ ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 14 ഫൊ​റോ​ന​ക​ളി​ൽ നി​ന്നാ​യി 90 യു​വ​ജ​ന​ങ്ങ​ൾ കൗ​ണ്‍​സി​ലി​ൽ പ​ങ്കെ​ടു​ത്തു.