എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​നി തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ
Saturday, October 19, 2024 10:39 PM IST
ചെ​റാ​യി: എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു മു​ന്നി​ലെ തോ​ട്ടി​ൽ മു​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ട​വ​ന​ക്കാ​ട് പ​ഴ​ങ്ങാ​ട് കി​ഴ​ക്ക് പെ​രു​ന്പ​ട​പ്പി​ൽ ഷാ​മോ​ന്‍റെ മ​ക​ൾ ശി​വ​തീ​ർ​ത്ഥ (അ​ഞ്ച്) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വീ​ടി​നു മു​ന്നി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ കാ​ണാ​താ​യ കു​ട്ടി​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ സ​മീ​പ​ത്തെ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും. അ​മ്മ: ചി​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ദ്യ​ദേ​വ്, ശി​വ​ന​ന്ദ.