ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ച്ചു
Tuesday, October 22, 2024 2:09 AM IST
ക​രു​മാ​ലൂ​ർ: മാ​ഞ്ഞാ​ലി തെ​ക്കേ​ത്താ​ഴം ക​വ​ല​യി​ൽ സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മം ഹൈ​ബി ഈ​ഡ​ൻ എം​പി നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ത ലാ​ലു അ​ധ്യ​ക്ഷ​യാ​യി. എം​പി​യു​ടെ പ്ര​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​പി. അ​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​എ. മു​ജീ​ബ്, കെ.​എ. ജോ​സ​ഫ്, കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് എ​ക്സി​. ഡ​യ​റ​ക്ട​ർ ടി.​എ. ന​വാ​സ്, താ​ലൂ​ക്ക് കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. പോ​ൾ, മാ​ഞ്ഞാ​ലി സ​ഹ. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​എ. സ​ക്കീ​ർ, കെ.​ആ​ർ. ന​ന്ദ​കു​മാ​ർ, എ.​ബി. അ​ബ്ദു​ൾ ഖാ​ദ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.