പു​ത്ത​ൻ​വേ​ലി​ക്ക​ര ജ​ലോ​ത്സ​വം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​നും മ​ട​പ്ലാ​ന്തു​രു​ത്തും ജേ​താ​ക്ക​ൾ
Monday, October 21, 2024 1:40 AM IST
പ​റ​വൂ​ർ: ഇ​രു​ട്ടു​കു​ത്തി വ​ള്ള​ങ്ങ​ൾ മാ​റ്റു​ര​ച്ച പു​ത്ത​ൻ​വേ​ലി​ക്ക​ര ജ​ലോ​ത്സ​വ​ത്തി​ൽ സെ​ന്‍റ് സെ​ബാ​സ്‌​റ്റ്യ​ൻ ഒ​ന്നാ​മ​നും മ​ട​പ്ലാ​ന്തു​രു​ത്തും ജേ​താ​ക്ക​ൾ. എ ​ഗ്രേ​ഡ് ഫൈ​ന​ലി​ൽ സെ​ന്‍റ് സെ​ബാ​സ്‌​റ്റ്യ​ൻ ഒ​ന്നാ​മ​ൻ തു​രു​ത്തി​പ്പു​റ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ബി ​ഗ്രേ​ഡി​ലെ ക​ലാ​ശ​പ്പോ​രി​ൽ മ​ട​പ്ലാ​തു​രു​ത്ത് പ​മ്പാ​വാ​സ​നെ തോ​ൽ​പി​ച്ചു.

ബി​ബി​സി പു​ത്ത​ൻ​വേ​ലി​ക്ക​ര സം​ഘാ​ട​ക​രാ​യ ജ​ലോ​ത്സ​വം സ്‌​റ്റേ​ഷ​ൻ​ക​ട​വി​ലാ​ണ് ന​ട​ന്ന​ത്. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സി ജോ​ഷി അ​ധ്യ​ക്ഷ​യാ​യി. ചി​ല്ലി ഔ​ട്ട് ക​ഫേ എം​ഡി പി​യ​റി അ​ബാ​ൾ ഫ്ലാ​ഗ്‌​ഓ​ഫ് ചെ​യ്തു. കു​രു​ന്നി​ലാ​യ്ക്ക​ൽ ഭ​ഗ​വ​തി ക്ഷേ​ത്രം മേ​ൽ​ശാ​ന്തി സി​ബി​ൻ രാ​ജ് തു​ഴ കൈ​മാ​റി. വി.​പി. ഗോ​പ​കു​മാ​ർ, എ.​എ​സ്.​അ നി​ൽ​കു​മാ​ർ, വി.​ടി. സ​ലീ​ഷ്, അ​ജ​ല പു​രു​ഷ​ൻ, എ.​ആ​ർ. ശ്രീ​ജി​ത്ത്, പി.​കെ. ഉ​ല്ലാ​സ​ൻ, എം.​യു. സ​ന്തോ​ഷ്, വി.​കെ. സ​ന്തോ​ഷ്, കെ.​പി. ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജേ​താ​ക്ക​ൾ​ക്ക് പു​ത്ത​ൻ​വേ​ലി​ക്ക​ര സി​ഐ വി​ക്കി ജോ​സ​ഫ് ട്രോ​ഫി​ക​ൾ ന​ൽ​കി.