ന്യൂ​മോ​ണി​യ ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Friday, October 18, 2024 10:20 PM IST
ആ​ലു​വ: ന്യൂ​മോ​ണി​യ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ചൂ​ർ​ണി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ൽ എ​രു​വേ​ലി പ​റ​ന്പി​ൽ സു​ബീ​ഷി​ന്‍റെ മ​ക​ൾ വൈ​ഗ സു​ബീ​ഷ് (12) ആ​ണ് മ​രി​ച്ച​ത്.

സം​സ്കാ​രം ന​ട​ത്തി. ന്യൂ​മോ​ണി​യ ബാ​ധി​ച്ച് കു​റ​ച്ചു ദി​വ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​ലു​വ നി​ർ​മ​ല സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. അ​മ്മ: രേ​ഷ്മ (രാ​ജ​ഗി​രി ആ​ശു​പ​ത്രി). സു​ബീ​ഷ് ക​ള​മ​ശേ​രി അ​പ്പോ​ളോ ജീ​വ​ന​ക്കാ​ര​നാ​ണ്.