ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​ സൗ​ജ​ന്യ പ​രി​ശോ​ധ​ന ഇ​ന്ന്
Thursday, October 17, 2024 6:44 AM IST
തൃ​ക്കൊ​ടി​ത്താ​നം: ച​ങ്ങ​നാ​ശേ​രി ഗ​വൺമെന്‍റ് ഹോ​സ്പി​റ്റ​ലി​ൽനി​ന്നു തൃ​ക്കൊ​ടി​ത്താ​നം​ കോ​ട്ട​മു​റി ഗ​വൺമെന്‍റ് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ഇ​ന്ന് ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​സൗ​ജ​ന്യ പ​രി​ശോ​ധ​ന ന​ട​ത്തും. രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെയാണ് പരിശോധന.

ഗ​ർ​ഭി​ണി​ക​ൾ, ഇ​ത​ര സം​സ്ഥാ​നതൊ​ഴി​ലാ​ളി​ക​ൾ, ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ യാ​ത്രപോ​കു​ന്ന ഡ്രൈ​വ​ർ​മാ​ർ, ഉ​ത്സ​വപ​റ​മ്പു​ക​ളി​ൽ നി​ന്നു പ​ച്ച​കു​ത്തി​യി​ട്ടു​ള്ള​വ​ർ, നേ​ര​ത്തെ ഈ ​രോ​ഗം വ​ന്ന ആ​ളു​ക​ളു​ടെ വീ​ട്ടി​ൽനി​ന്നു​മു​ള്ള മ​റ്റം​ഗ​ങ്ങ​ൾ​ എന്നിവർക്കും ഈ ​പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.