അ​​​​യ​​​​ര്‍ക്കു​​​​ന്നം ലി​​​​റ്റി​​​​ല്‍ ഫ്‌​​​​ള​​​​വ​​​​ര്‍ പ​​​​ള്ളി​​​​യി​​​​ല്‍ തി​​​​രു​​​​നാ​​​​ള്‍
Thursday, October 17, 2024 6:23 AM IST
അ​​​​യ​​​​ര്‍ക്കു​​​​ന്നം : ലി​​​​റ്റി​​​​ല്‍ ഫ്‌​​​​ള​​​​വ​​​​ര്‍ പ​​​​ള്ളി​​​​യി​​​​ല്‍ വി​​​​ശു​​​​ദ്ധ കൊ​​​​ച്ചു​​​​ത്രേ​​​​സ്യാ​​​​യു​​​​ടെ​​​​യും വി​​​​ശു​​​​ദ്ധ സെ​​​​ബ​​​​സ്ത്യാ​​​​നോ​​​​സി​​​​ന്‍റെ​​​​യും സം​​​​യു​​​​ക്ത തി​​​​രു​​​​നാ​​​​ള്‍ നാ​​​​ളെ മു​​​​ത​​​​ല്‍ 27 വ​​​​രെ ആ​​​​ഘോ​​​​ഷി​​​​ക്കും. നാ​​​​ളെ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​നു കൊ​​​​ടി​​​​യേ​​​​റ്റ്, വി​​​​ശു​​​​ദ്ധ കു​​​​ര്‍ബാ​​​​ന, നൊ​​​​വേ​​​​ന: ഫാ. ​​​​ജോ​​​​യി​​​​സ​​​​ന്‍ ചൂ​​​​തം​​​​പ​​​​റ​​​​മ്പി​​​​ല്‍.

19നു ​​​​വൈ​​​​കു​​​​ന്നേ​​​​രം 5.30ന് ​​​​വി​​​​ശു​​​​ദ്ധ കു​​​​ര്‍ബാ​​​​ന, നൊ​​​​വേ​​​​ന: ഫാ. ​​​​ലി​​​​നൂ​​​​സ് ബി​​​​വേ​​​​ര ചു​​​​ള്ളി​​​​ക്ക​​​​പ്പ​​​​റ​​​​മ്പി​​​​ല്‍. 20ന് ​​​​രാ​​​​വി​​​​ലെ എ​​​​ട്ടി​​​​നു വി​​​​ശു​​​​ദ്ധ കു​​​​ര്‍ബാ​​​​ന, നൊ​​​​വേ​​​​ന: ഫാ. ​​​​ജി​​​​സ് ആ​​​​നി​​​​ക്ക​​​​ല്‍.

21 മു​​​​ത​​​​ല്‍ 26 വ​​​​രെ വൈ​​​​കു​​​​ന്നേ​​​​രം 5.30നു ​​​​വി​​​​ശു​​​​ദ്ധ കു​​​​ര്‍ബാ​​​​ന, നൊ​​​​വേ​​​​ന എ​​​​ന്നി​​​​വ​​​​യു​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. ഫാ. ​​​​ജോ​​​​ബി​​​​ന്‍ വ​​​​ന്യം​​​​പ​​​​റ​​​​മ്പി​​​​ല്‍, ഫാ. ​​​​ജോ​​​​സ​​​​ഫ് സ​​​​ജി പൂ​​​​വ​​​​ത്തു​​​​കാ​​​​ട്, ഫാ. ​​​​ജോ​​​​ണ്‍സ​​​​ണ്‍ കൊ​​​​ല്ല​​​​മാം​​​​പ​​​​റ​​​​മ്പി​​​​ല്‍, ഫാ. ​​​​റൊ​​​​ണാ​​​​ള്‍ഡ് മാ​​​​ത്യു പു​​​​ത്ത​​​​ന്‍പ​​​​റ​​​​മ്പി​​​​ല്‍, ഫാ. ​​​​ആ​​​​ന്‍റ​​​​ണി കി​​​​ഴ​​​​ക്കേ​​​​വീ​​​​ട്ടി​​​​ല്‍, ഫാ. ​​​​തോ​​​​മ​​​​സ് ജോ​​​​ഫി വ​​​​ല്ല​​​​ത്തും​​​​ചി​​​​റ, ഫാ. ​​​​ജോ​​​​സ​​​​ഫ് മീ​​​​നാ​​​​യി​​​​ക്കോ​​​​ട​​​​ത്ത് എ​​​​ന്നി​​​​വ​​​​ര്‍ വി​​​​വി​​​​ധ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലെ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ള്‍ക്കു നേ​​​​തൃ​​​​ത്വം ന​​​​ല്കും.


25നു ​​​​വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​നു കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ളി​​​​ല്‍നി​​​​ന്നും ക​​​​ഴു​​​​ന്ന് തി​​​​യ​​​​റ്റ​​​​ര്‍ പ​​​​ടി​​​​ക്ക​​​​ലെ​​​​ത്തും. തു​​​​ട​​​​ര്‍ന്ന് പ​​​​ള്ളി​​​​യി​​​​ലേ​​​​ക്കു ക​​​​ഴു​​​​ന്നു പ്ര​​​​ദ​​​​ക്ഷി​​​​ണം. 27നു ​​​​രാ​​​​വി​​​​ലെ 10.30ന് ​​​​തി​​​​രു​​​​നാ​​​​ള്‍ കു​​​​ര്‍ബാ​​​​ന: ഫാ. ​​​​ആ​​​​ല്‍ബി​​​​ന്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍, 12ന് ​​​​ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യ പ്ര​​​​ദ​​​​ക്ഷി​​​​ണ​​​​വും ആ​​​​ശീ​​​​ര്‍വാ​​​​ദ​​​​വും, തു​​​​ട​​​​ര്‍ന്ന് നേ​​​​ര്‍ച്ച, കൊ​​​​ടി​​​​യി​​​​റ​​​​ക്ക്. തി​​​​രു​​​​ക്ക​​​​ര്‍മ​​​​ങ്ങ​​​​ള്‍ക്ക് വി​​​​കാ​​​​രി ഫാ. ​​​​ജി​​​​സ് ആ​​​​നി​​​​ക്ക​​​​ല്‍, ഇ​​​​ട​​​​വ​​​​ക സ​​​​മി​​​​തി സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. സ​​​​ജി ക​​​​വ​​​​ല​​​​ച്ചാ​​​​ലി​​​​ല്‍, ക​​​​ണ്‍വീ​​​​ന​​​​ര്‍ ഷെ​​​​റി​​​​ന്‍ ജോ​​​​ര്‍ജ് മു​​​​ട്ട​​​​പ്പ​​​​ള്ളി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ നേ​​​​തൃ​​​​ത്വം ന​​​​ല്കും.