ക​​രി​​മ്പ​​ന​​ക്കു​​ളം തി​​രു​​ഹൃ​​ദ​​യ ഇ​​ട​​വ​​ക ശ​​താ​​ബ്ദി നി​​റ​​വി​​ൽ
Thursday, October 17, 2024 12:46 AM IST
ക​​രി​​മ്പ​​ന​​ക്കു​​ളം: തി​​രു​​ഹൃ​​ദ​​യ ഇ​​ട​​വ​​ക ശ​​താ​​ബ്ദി നി​​റ​​വി​​ൽ. ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ജൂ​​ബി​​ലി ലോ​​ഗോ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത മെ​​ത്രാ​​പ്പോ​​ലീ​​ത്ത മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, വി​​കാ​​രി ഫാ. ​​ജ​​യിം​​സ് കു​​ന്നി​​ൽ, ജൂ​​ബി​​ലി ക​​മ്മി​​റ്റി ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ ബോ​​ബി ജേ​​ക്ക​​ബ് കോ​​ട്ട​​യി​​ൽ എ​​ന്നി​​വ​​ർ​​ക്ക് ന​​ൽ​​കി പ്ര​​കാ​​ശ​​നം ചെ​​യ്തു. ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം ന​​വം​​ബ​​ർ 17ന് ​​ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത നി​​യു​​ക്ത മെ​​ത്രാ​​പ്പോ​​ലീ​​ത്ത മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ നി​​ർ​​വ​​ഹി​​ക്കും.

ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് വി​​കാ​​രി ഫാ. ​​ജ​​യിം​​സ് കു​​ന്നി​​ൽ, ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ ബോ​​ബി ജേ​​ക്ക​​ബ് കോ​​ട്ട​​യി​​ൽ, ജോ​​യി​​ന്‍റ് ക​​ൺ​​വീ​​ന​​ർ​​മാ​​രാ​​യ മാ​​ത്യു ജോ​​സ​​ഫ് വെ​​ച്ചൂ​​പ​​ടി​​ഞ്ഞാ​​റേ​​തി​​ൽ, ജോ​​സ​​ഫ് ആ​​ന്‍റ​​ണി കും​​ബ്ല​​വ​​നാ​​ൽ, കൈ​​ക്കാ​​ര​​ന്മാ​​രാ​​യ ജ​​യ്മോ​​ൻ ജോ​​സ​​ഫ് ചേ​​ക്കാ​​യി​​ൽ, ബി​​ജു ആ​​ന്‍റ​​ണി മാ​​തി​​രം​​പ​​ള്ളി​​ൽ, ജോ​​സ​​ഫ് ഇ​​ട്ടി​​ച്ചെ​​റി​​യ വെ​​ള്ള​​പ്ലാ​​മു​​റി​​യി​​ൽ, പ്രോ​​ഗ്രാം ക​​മ്മി​​റ്റി ക​​ൺ​​വീ​​ന​​ർ ജോ​​സ് വ​​ർ​​ഗീ​​സ് ത​​ട​​ത്തി​​ൽ, പ​​ബ്ലി​​സി​​റ്റി ക​​മ്മി​​റ്റി ക​​ൺ​​വീ​​ന​​ർ എം.​​എ. ജോ​​സ​​ഫ് മൂ​​ങ്ങാ​​ത്തോ​​ട്ട​​ത്തി​​ൽ, ലൈ​​റ്റ് ആ​​ൻ​​ഡ് സൗ​​ണ്ട് ക​​മ്മി​​റ്റി ക​​ൺ​​വീ​​ന​​ർ സി​​ബി മ​​ണ്ണൂ​​ർ, ഫു​​ഡ്‌ ക​​മ്മി​​റ്റി ക​​ൺ​​വീ​​ന​​ർ ജോ​​മോ​​ൻ തു​​ണ്ട​​ത്തി​​ൽ, സു​​വ​​നീ​​ർ ക​​മ്മി​​റ്റി ക​​ൺ​​വീ​​ന​​ർ എ​​ൻ.​​യു. ഉ​​ല​​ഹ​​ന്നാ​​ൻ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.