കു​റു​പ്പ​ന്ത​റ സെ​ന്‍റ് തോ​മ​സ് ക്‌​നാ​നാ​യ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ യൂ​ദാ ശ്ലീ​ഹാ​യു​ടെ തി​രു​നാ​ള്‍
Thursday, October 17, 2024 6:34 AM IST
കു​റു​പ്പ​ന്ത​റ: സെ​ന്‍റ് തോ​മ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ യൂ​ദാ ശ്ലീ​ഹാ​യു​ടെ തി​രു​നാ​ള്‍ നാ​ളെ മു​ത​ല്‍ 27 വ​രെ ആ​ഘോ​ഷി​ക്കും. നാ​ളെ രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല, കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ര്‍ബാ​ന - ഫാ.​തോ​മ​സ് ആ​നി​മൂ​ട്ടി​ല്‍ കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന. 19 മു​ത​ല്‍ 26 വ​രെ രാ​വി​ലെ ആ​റി​നും വൈ​കു​ന്നേ​രം ആ​റി​നും വി​ശു​ദ്ധ കു​ര്‍ബാ​ന.


പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 27 ന് ​രാ​വി​ലെ 6.30 ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ര്‍ബാ​ന, പ​ത്തി​ന് തി​രു​നാ​ള്‍ കു​ര്‍ബാ​ന - ഫാ.​സ്റ്റീ​ഫ​ന്‍ ക​ണ്ടാ​ര​പ്പ​ള്ളി, തി​രു​നാ​ള്‍ സ​ന്ദേ​ശം - ഫാ.​ടി​നേ​ഷ് പി​ണ​ര്‍ക്ക​യി​ല്‍, തു​ട​ര്‍ന്ന് പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ കു​ര്‍ബാ​ന തി​രു​ക​ര്‍മ​ങ്ങ​ള്‍ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ.​ജേ​ക്ക​ബ് മു​ല്ലൂ​ര്‍ അ​റി​യി​ച്ചു.