ഉ​പ​ജി​ല്ലാ ശാ​സ്‌​ത്രോ​ത്സ​വം ഇ​ന്നും നാ​ളെ​യും
Thursday, October 17, 2024 6:44 AM IST
ച​ങ്ങ​നാ​ശേ​രി: ഉ​പ​ജി​ല്ല ശാ​സ്‌​ത്രോ​ത്സ​വം ഇ​ന്നും നാ​ളെ​യും ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് ഗേ​ള്‍സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍, സെ​ന്‍റ് മേ​രീ​സ് എ​ല്‍പി സ്‌​കൂ​ള്‍, മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ 9.30ന് ​കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​ബ് മൈ​ക്കി​ള്‍ എം ​എ​ല്‍എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍മാ​ന്‍ മാ​ത്യൂ​സ് ജോ​ര്‍ജ്, പ്രി​യ രാ​ജേ​ഷ്, ബീ​ന ജോ​ബി, പ്രി​ന്‍സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ലി​ല്ലി തെ​രേ​സ്, സി​സ്റ്റ​ര്‍ ധ​ന്യ തെ​രേ​സ്, ബി​നു ജോ​യി, സി​സ്റ്റ​ര്‍ ജ്യോ​തി, ലെ​നി​ന്‍ ജോ​സ​ഫ്, വ​ര്‍ഗീ​സ് ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.


ഗ​ണി​ത ശാ​സ്ത്ര മേ​ള മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി ഹാ​ളി​ലും പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ലു​മാ​ണ് ന​ട​ക്കു​ന്ന​ത്.