ലോ​​​ക ഭ​​​ക്ഷ്യ ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ നാ​​​ട​​​ന്‍ ഭ​​​ക്ഷ്യ​​​മേ​​​ള ഒ​​​രു​​​ക്കി
Thursday, October 17, 2024 6:34 AM IST
ക​​​ടു​​​ത്തു​​​രു​​​ത്തി: ലോ​​​ക ഭ​​​ക്ഷ്യ ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ക​​​ടു​​​ത്തു​​​രു​​​ത്തി ഗ​​​വ​​​ണ്‍മെ​​​ന്‍റ് വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ളി​​​ല്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ നാ​​​ട​​​ന്‍ ഭ​​​ക്ഷ്യ​​​മേ​​​ള ഒ​​​രു​​​ക്കി.

വൈ​​​വി​​​ധ്യ​​​മാ​​​ര്‍ന്ന രു​​​ചി​​​ഭേ​​​ദ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു കു​​​ട്ടി​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. സ്വ​​​ന്തം ചു​​​റ്റു​​​പാ​​​ടു​​​ക​​​ളി​​​ല്‍ നി​​​ന്നും ല​​​ഭ്യ​​​മാ​​​യ വി​​​ഭ​​​വ​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​യി​​​രു​​​ന്നു കു​​​ട്ടി​​​ക​​​ള്‍ പോ​​​ഷ​​​ക​​​പ്ര​​​ധാ​​​ന​​​മാ​​​യ രു​​​ചി​​​ക്കൂ​​​ട്ടു​​​ക​​​ള്‍ ഒ​​​രു​​​ക്കി​​​യ​​​ത്. വി​​​വി​​​ധ​​​ത​​​രം ഇ​​​ല​​​ക​​​ളും പൂ​​​ക്ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ചു കൃ​​​ത്രി​​​മ​​​മാ​​​യ വ​​​സ്തു​​​ക്ക​​​ളും നി​​​റ​​​ങ്ങ​​​ളും ഒ​​​ഴി​​​വാ​​​ക്കിക്കൊ​​​ണ്ടാ​​​ണ് വി​​​ഭ​​​വ​​​ങ്ങ​​​ള്‍ ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

പാ​​​ച​​​ക​​​ക്കാ​​​രു​​​ടെ വേ​​​ഷ​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ധ​​​രി​​​ച്ചാ​​​യി​​​രു​​​ന്നു വി​​​ഭ​​​വ​​​ങ്ങ​​​ള്‍ വി​​​ള​​​മ്പി​​​യ​​​ത്. മി​​​ക​​​ച്ച വി​​​ഭ​​​വ​​​ങ്ങ​​​ള്‍ക്ക് സ​​​മ്മാ​​​ന​​​വും ന​​​ല്‍കി. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് പു​​​ത്ത​​​ന്‍കാ​​​ല ഭ​​​ക്ഷ്യ​​​മേ​​​ള ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ക​​​ട​​​ന്തേ​​​രി​​​യി​​​ലെ രു​​​ചി കൂ​​​ട്ടാ​​​യ്മ എ​​​ന്ന പേ​​​രി​​​ല്‍ കു​​​ട്ടി​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കി​​​യ വി​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ടു​​​ക​​​ള്‍ അ​​​ട​​​ങ്ങി​​​യ മാ​​​ഗ​​​സി​​​ന്‍ ക​​​ടു​​​ത്തു​​​രു​​​ത്തി പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്‍.​​​ബി. സ്മി​​​ത വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജി​​​ന്‍സി എ​​​ലി​​​സ​​​ബ​​​ത്തി​​​ന് ന​​​ല്‍കി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.


പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം ടോ​​​മി നി​​​ര​​​പ്പേ​​​ല്‍, എ​​​സ്എം​​​സി ക​​​ണ്‍വീ​​​ന​​​ര്‍ ഇ​​​ന്ദു​​​ലേ​​​ഖ, ബി​​​ആ​​​ര്‍സി കോ​​​ര്‍ഡി​​​നേ​​​റ്റ​​​ര്‍ പ്ര​​​സീ​​​ന എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.