തോ​ട്ട​യ്ക്കാ​ട് യൂ​ദാ​ശ്ലീ​ഹാ ക​പ്പേ​ള​യി​ൽ തി​രു​നാ​ൾ
Thursday, October 17, 2024 6:23 AM IST
തോ​ട്ട​യ്ക്കാ​ട്: സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ യൂ​ദാ​ശ്ലീ​ഹാ ക​പ്പേ​ള​യി​ൽ തി​രു​നാ​ളി​ന് 18നു ​വി​കാ​രി ഫാ. ​ജോ​ൺ പ​രു​വ​പ്പ​റ​ന്പി​ൽ കൊ​ടി​യേ​റ്റും. 27നു ​സ​മാ​പി​ക്കും. 18 മു​ത​ൽ 26 വ​രെ എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, ല​ദീ​ഞ്ഞ്, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം എ​ന്നി​വ ന​ട​ക്കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 27നു ​വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം: ഫാ. ​ജോ​ബി​ൻ വ​ന്യം​പ​റ​ന്പി​ൽ എ​സ്എ​സ്ആ​ർ, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, ല​ദീ​ഞ്ഞ്. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, നേ​ർ​ച്ച​വി​ത​ര​ണം. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ന​ടു​തു​ണ്ട​ത്തി​ൽ, ഫാ. ​ജോ​സ​ഫ് കു​റ​ശേ​രി​ൽ, ഫാ. ​ജ​യിം​സ് കു​ന്ന​ത്ത്,


ഫാ. ​ടോ​മി​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ, ഫാ. ​വ​ർ​ഗീ​സ് പു​ളി​ക്ക​പ്പ​ട​വി​ൽ, റ​വ. ഡോ. ​തോ​മ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഫാ. ​ജ​യിം​സ് അ​ത്തി​ക്ക​ളം, ഫാ. ​ജോ​സ​ഫ് കോ​ശാ​ക്ക​ൽ, ഫാ. ​മൈ​ക്കി​ൾ കി​ങ്ങ​ണം​ചി​റ എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ കാ​ർ​മി​ക​രാ​യി​രി​ക്കും.