യു​സി​എം ഫൗ​ണ്ടേ​ഴ്സ് ഡേ
Thursday, October 17, 2024 6:06 AM IST
തി​രു​വ​ന​ന്ത​പു​രം: യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ മൂ​വ്മെ​ന്‍റി​ന്‍റെ ആഭി​മു​ഖ്യ​ത്തി​ൽ യു​സി​എം ഫൗ​ണ്ടേ​ഴ്സ് ഡേ ​നാ​ലാ​ഞ്ചി​റ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര കാ​ത്ത​ലി​ക് സി​റി​യ​ൻ ച​ർ​ച്ചി​ൽ ആ​ഘോ​ഷി​ച്ചു. ഫാ. ​മാ​ത്യു പാ​റ​ക്ക​ൽ ഒ​ഐ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ: ഡോ. ​ഗീ​വ​ർ​ഗീ​സ് കു​റ്റി​യി​ൽ ഒ​ഐ​സി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


റ​വ. ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ത​ങ്ങ​ള​തി​ൽ, യു​സി​എം സ്പി​രി​ച്ച്വ​ൽ അ​ഡ്വൈ​സ​ർ റ​വ: ഡ​ബ്ല്യൂ. ലി​വിം​ഗ്സ്റ്റ്ൺ, യു​സി​എം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​പി. വ​ർ​ഗീ​സ്, യു​സി​എം സെ​ക്ര​ട്ട​റി മോ​ളി സ്റ്റാ​ൻ​ലി, ട്ര​ഷ​റ​ർ സു​ബി​ൻ ലോ​റ​ൻ​സ്, പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ ഡോ. ​കെ.​ടി. ചെ​റി​യാ​ൻ പ​ണി​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.