ആ​​യാം​​കു​​ടി മ​​ല​​പ്പു​​റം പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ അ​​മ്മ​​ത്രേ​​സ്യാ​​യു​​ടെ തി​​രു​​നാ​​ളി​​ന് ഇ​​ന്ന് കൊ​​ടി​​യേ​​റും
Thursday, October 17, 2024 6:34 AM IST
ആ​​യാം​​കു​​ടി: മ​​ല​​പ്പു​​റം പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ അ​​മ്മ​​ത്രേ​​സ്യാ​​യു​​ടെ തി​​രു​​നാ​​ളി​​ന് ഇ​​ന്ന് കൊ​​ടി​​യേ​​റും. പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ 20ന് ​​ആ​​ഘോ​​ഷി​​ക്കും. ഇ​​ന്നു വൈ​​കൂ​​ന്നേ​​രം അ​​ഞ്ചി​​ന് ന​​ട​​ക്കു​​ന്ന കൊ​​ടി​​യേ​​റ്റി​​ന് വി​​കാ​​രി ഫാ.​​തോ​​മ​​സ് ചി​​ല്ല​​യ്ക്ക​​ല്‍ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. 5.40ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന - ഫാ.​​സെ​​ബാ​​സ്റ്റ്യ​​ന്‍ പ​​ടി​​ക്ക​​കു​​ഴു​​പ്പി​​ല്‍, നാ​​ളെ പൂ​​ര്‍​വീ​​ക​​രു​​ടെ അ​​നു​​സ്മ​​ര​​ണ​​ദി​​ന​​ത്തി​​ല്‍ വൈ​​കൂ​​ന്നേ​​രം 4.30ന് ​​ജ​​പ​​മാ​​ല, അ​​ഞ്ചി​​ന് സു​​റി​​യാ​​നി പാ​​ട്ടു​​കു​​ര്‍​ബാ​​ന - ഫാ.​​സി​​റി​​ല്‍ തോ​​മ​​സ് ത​​യ്യി​​ല്‍, 19ന് ​​രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന - ഫാ.​​സ​​ണ്ണി വേ​​ലം​​പ​​റ​​മ്പി​​ല്‍,

വൈ​​കൂ​​ന്നേ​​രം ആ​​റി​​ന് ല​​ദീ​​ഞ്ഞ് - ഹൈ​​സ്‌​​കൂ​​ള്‍ ജം​​ഗ്ഷ​​ന്‍ പ​​ന്ത​​ലി​​ല്‍, 8.40ന് ​​പ​​ള്ളി​​യി​​ല്‍ പ്ര​​സം​​ഗം - റ​​വ.​​ഡോ. അ​​ഗ​​സ്റ്റി​​ന്‍ കൂ​​ട്ടി​​യാ​​നി​​യി​​ല്‍, ഒ​​മ്പ​​തി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യു​​ടെ ആ​​ശീ​​ര്‍​വാ​​ദം, 20ന് ​​പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ ദി​​ന​​ത്തി​​ല്‍ രാ​​വി​​ലെ അ​​ഞ്ചി​​ന് ജ​​പ​​മാ​​ല, വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന ഫാ.​​തോ​​മ​​സ് ചി​​ല്ല​​യ്ക്ക​​ല്‍, 7.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന റ​​വ.​​ഡോ. ബെ​​ന്നി ജോ​​സ​​ഫ് മു​​ക​​ളേ​​ല്‍ സി​​എം​​ഐ, പ​​ത്തി​​ന് തി​​രു​​നാ​​ള്‍ റാ​​സ - ഫാ.​​ജേ​​ക്ക​​ബ് വെ​​ള്ള​​മ​​രു​​തു​​ങ്ക​​ല്‍, ഫാ.​​മാ​​ത്യു ചെ​​ന്ന​​കു​​ടി എ​​സ്‌​​വി​​ഡി,


ഫാ.​​ചാ​​ക്കോ​​ച്ച​​ന്‍ മൂ​​ശാ​​രി​​പ്പ​​റ​​മ്പി​​ല്‍ എം​​എ​​സ്ടി എ​​ന്നി​​വ​​ര്‍ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. ഫാ.​​ജോ​​സ​​ഫ് ആ​​ല​​ഞ്ചേ​​രി​​ല്‍ തി​​രു​​നാ​​ള്‍ സ​​ന്ദേ​​ശം ന​​ല്‍​കും. 12.30ന് ​​പ്ര​​ദ​​ക്ഷി​​ണം, 1.30ന് ​​സ​​മാ​​പ​​നാ​​ശീ​​ര്‍​വാ​​ദം, തി​​രു​​ശേ​​ഷി​​പ്പ് ചു​​ബ​​നം, ആ​​റി​​ന് കൊ​​ടി​​യി​​റ​​ക്ക​​ല്‍. 21 മു​​ത​​ല്‍ 31 വ​​രെ രാ​​വി​​ലെ 5.30ന് ​​ജ​​പ​​മാ​​ല, വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. 31ന് ​​രാ​​വി​​ലെ 5.30ന് ​​ജ​​പ​​മാ​​ല, വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, ഏ​​ഴി​​ന് അ​​ഖ​​ണ്ഡ ജ​​പ​​മാ​​ല, വൈ​​കൂ​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, ആ​​റി​​ന് ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം.