ആ​മി​ന അ​ബ്ദു​ൾ ഖാ​ദ​ർ വധം; അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മെ​ന്ന്
Thursday, October 17, 2024 4:18 AM IST
കോ​ത​മം​ഗ​ലം: അ​യി​രൂ​ർ​പാ​ടം ആ​മി​ന അ​ബ്ദു​ൾ ഖാ​ദ​ർ കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും ന​ഷ്ട​പ്പെ​ട്ട മു​ത​ലു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ച് ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു.

നി​ല​വി​ലെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യെ സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ചു​മു​ള്ള ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ​യു​ടെ നി​യ​മ​സ​ഭാ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി​ട്ടാ​ണ് മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.