റ​​​​​ബ​​​​​റി​​​​​ലെ ക്രൗ​​​​​ണ്‍ബ​​​​​ഡിം​​​​​ഗ്: അ​​​​​റി​​​​​യാ​​​​​ന്‍ കോ​​​​​ള്‍സെ​​​​​ന്‍റ​​​​​റി​​​​​ല്‍ വി​​​​​ളി​​​​​ക്കാം
Thursday, October 17, 2024 6:44 AM IST
കോ​​​​​ട്ട​​​​​യം: റ​​​​​ബ​​​​​റി​​​​​ലെ ഇ​​​​​ല​​​​​രോ​​​​​ഗ​​​​​ങ്ങ​​​​​ളെ ചെ​​​​​റു​​​​​ക്കാ​​​​​ന്‍ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന ക്രൗ​​​​​ണ്‍ബ​​​​​ഡിം​​​​​ഗ് രീ​​​​​തി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച​​​​​റി​​​​​യാ​​​​​ന്‍ റ​​​​​ബ​​​​​ര്‍ബോ​​​​​ര്‍ഡ് കോ​​​​​ള്‍സെ​​​​​ന്‍റ​​​​​റു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ടാം. ഇ​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച ചോ​​​​​ദ്യ​​​​​ങ്ങ​​​​​ള്‍ക്ക് 18നു ​​​​​രാ​​​​​വി​​​​​ലെ 10മു​​​​​ത​​​​​ല്‍ ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞു ഒ​​​​​ന്നു വ​​​​​രെ ഇ​​​​​ന്ത്യ​​​​​ന്‍ റ​​​​​ബ​​​​​ര്‍ ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ലെ ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​ന്‍ ഡോ. ​​​​​ഷാ​​​​​ജി ഫി​​​​​ലി​​​​​പ്പ് ഫോ​​​​​ണി​​​​​ലൂ​​​​​ടെ മ​​​​​റു​​​​​പ​​​​​ടി പ​​​​​റ​​​​​യും. 04812576622.