ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന്
Thursday, October 17, 2024 6:23 AM IST
കു​ട​മാ​ളൂ​ർ: ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് കു​ട​മാ​ളൂ​ർ ഫൊ​റോ​ന സ​മി​തി. റി​പ്പോ​ർ​ട്ട് വേ​ണ്ട ച​ർ​ച്ച​ക​ൾ ന​ട​ത്തി ന​ട​പ്പാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നു ഫൊ​റോ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് ഷെ​യി​ൻ ജോ​സ​ഫ് കാ​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​ജെ​ന്നി കാ​യം​കു​ള​ത്ത്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ, സാ​ബു എ​ട്ടു​മൂ​ല, കു​ഞ്ഞ് ക​ള​പ്പു​ര, ബേ​ബി​ച്ച​ൻ മു​ക​ളേ​ൽ, ജോ​സ് പാ​റ​ക്ക​ൽ, ഷൈ​ന​മ്മ ജ​യിം​സ്, ബേ​ബി​ച്ച​ൻ ത​ട​ത്തി​ൽ, റെ​ജി മാ​ത്യു, സാ​ലി​ച്ച​ൻ തു​മ്പേ​ക്ക​ളം, ജോ​സ് ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.