വ​ഴി​യോ​ര​വാ​ണി​ഭം വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന്
Thursday, October 17, 2024 12:46 AM IST
കു​റ​വി​ല​ങ്ങാ​ട്: അ​ന​ധി​കൃ​ത വ​ഴി​യോ​ര​ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രേ ഒ​ടു​വി​ൽ വ്യാ​പാ​രി​ക​ൾ​ത​ന്നെ നി​ര​ത്തി​ലി​റ​ങ്ങി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കു​റ​വി​ല​ങ്ങാ​ട് യൂ​ണി​റ്റി​ലെ ക​ട​ക​ള​ട​ച്ച് നി​ര​ത്തി​ൽ ജാ​ഥ ന​ട​ത്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ചി​റ്റ​ക്കാ​ട്ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു ആ​ര്യ​പ്പ​ള്ളി​ൽ, ട്ര​ഷ​റ​ർ പോ​ളി ചി​റ്റ​ക്കാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ടോ​മി മ​റ്റം,


സി​ജോ പാ​റ്റാ​നി , സ​നോ​ജ് മി​റ്റ​ത്താ​നി, കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, സെ​ക്ര​ട്ട​റി​മാ​രാ​യ ബെ​ന്നി മ​റ്റം, അ​നി​ൽ​കു​മാ​ർ ടി.​സി. ബാ​ബു, പ്ര​കാ​ശ് ഐ​സ​ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.