മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ടി​പ്പാ​ത ഇ​ന്നു തു​റ​ക്കും
Thursday, October 17, 2024 12:46 AM IST
കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ര്‍ക്ക് യാ​ത്രാ സു​ര​ക്ഷ​യൊ​രു​ക്കു​ന്ന അ​ടി​പ്പാ​ത ഇ​ന്നു തു​റ​ക്കും. ആ​ര്‍പ്പൂ​ക്ക​ര പ്രൈ​വ​റ്റ് ബ​സ്‌​സ്റ്റാ​ന്‍ഡി​ല്‍ ആ​രം​ഭി​ച്ച് ആ​ഗ​മ​ന ക​വാ​ടം വ​ഴി ഭൂ​ഗ​ര്‍ഭ പാ​ത​യി​ലൂ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് കോ​മ്പൗ​ണ്ടി​ലേ​ക്ക് എ​ത്താം. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.


ചെ​ല​വ് 1.30 കോ​ടി
18 മീ​റ്റ​ര്‍ നീ​ളം
5 മീ​റ്റ​ര്‍ വീ​തി, 3.5 മീ​റ്റ​ര്‍ ഉ​യ​രം
6 മാ​സം​കൊ​ണ്ട് നി​ര്‍മാ​ണം
പ​ടി​ക​ളോ​ടെ ആ​ഗ​മ​ന-​ബ​ഹി​ര്‍ഗ​മ​ന പാ​ത