വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: മ​ല​പ്പു​റ​ത്തും പെ​രു​മാ​റ്റ​ച്ച​ട്ടം ബാ​ധ​കം
Thursday, October 17, 2024 4:59 AM IST
മ​ല​പ്പു​റം: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​ക്ടോ​ബ​ര്‍ 15 മു​ത​ല്‍ മ​ല​പ്പു​റം ജി​ല്ല​യി​ല്‍ മു​ഴു​വ​നാ​യും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്ന​താ​യി ജി​ല്ലാ ഇ​ല​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് അ​റി​യി​ച്ചു.


ജി​ല്ല​യി​ലെ മൂ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ള്‍ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​തി​ന്നാ​ല്‍ ജി​ല്ല​യ്ക്ക് മൊ​ത്തം ച​ട്ടം ബാ​ധ​ക​മാ​ണ്. ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രും മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.