ബ​സി​ൽ വി​ദ്യാ​ർ​ഥി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി
Thursday, October 17, 2024 6:23 AM IST
ക​ഞ്ഞി​ക്കു​ഴി: ബ​സി​ൽ വി​ദ്യാ​ർ​ഥി​യോ​ട് വ​യോ​ധി​ക​ൻ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നു പ​രാ​തി. ക​ഞ്ഞി​ക്കു​ഴി​യി​ലാ​ണ് സം​ഭ​വം. ബ​സി​ൽ സീ​റ്റൊ​ഴി​വു വ​ന്ന​പ്പോ​ൾ മു​തി​ർ​ന്ന​വ​രു​ടെ സീ​റ്റി​ൽ ഇ​രി​ക്കാ​ൻ തു​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​ക്കു നേ​രെ​യാ​ണ് വ​യോ​ധി​ക​ൻ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​യു​ടെ കെെ​യി​ൽ ക​യ​റി പി​ടി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഈ​സ്റ്റ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. കെ.​കെ. റോ​ഡി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.