നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു​ ന​ൽ​കി
Thursday, October 17, 2024 5:19 AM IST
പു​ൽ​പ്പ​ള്ളി: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​ര​ഭി​ക്ക​വ​ല​യി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കി. അ​ഞ്ച​ര ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് 550 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ വീ​ട് നി​ർ​മി​ച്ച​ത്.

താ​ക്കോ​ൽ ദാ​നം വി​കാ​രി ഫാ. ​ജ​സ്റ്റി​ൻ മൂ​ന്ന​നാ​ൽ നി​ർ​വ​ഹി​ച്ചു. ഫാ. ​അ​ഖി​ൽ ഉ​പ്പു​വീ​ട്ടി​ൽ, ടോ​മി ഏ​ബ്ര​ഹാം, ഷാ​ജി മു​ത്തു​വാ​ൻ​കു​ഴി, മാ​ത്യു ഇ​ള​യി​ട​ത്തു​മ​ഠ​ത്തി​ൽ, ഷാ​ജി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.