ശ്രീ​രാ​ഗം പ്ര​തി​ഭാ പു​ര​സ്കാ​രം സമ്മാനിച്ചു
Thursday, October 17, 2024 4:44 AM IST
പേ​രാ​മ്പ്ര : ഗാ​യി​ക ന​ഞ്ചി​യ​മ്മ പേ​രാ​മ്പ്ര ശ്രീ​രാ​ഗം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ് ആ​ർ​ട്ട് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​തി​ഭാ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. 25000 രൂ​പ​യും മെ​മ​ന്‍റോ​യും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ശ്രീ​രാ​ഗം വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ൽ പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. പ്ര​മോ​ദ് സ​മ്മാ​നി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ചാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


മാ​നേ​ജ​ർ സ​തി സ​ത്യ​ൻ, ഡ​യ​റ​ക്ട​ർ ശ്രീ​ജി​ത്ത് കൃ​ഷ്ണ, സ​തീ​ശ​ൻ ന​മ്പൂ​തി​രി, എ.​ടി. ബീ​ന, ബി​ന്ദു രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​ശ്രീ​ജ, ശ്രീ​ചി​ന്മ​യ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.