മു​​​ഴു​​​വ​​​ൻ ബ്ലോ​​​ക്കു​​​ക​​​ളി​​​ലും വെ​​​റ്റ​​​റി​​​ന​​​റി ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കും: മ​​​ന്ത്രി ജെ.​​​ ചി​​​ഞ്ചു​​​റാ​​​ണി
Thursday, October 17, 2024 6:34 AM IST
ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​മ്പ്: വീ​​​ട്ടു​​​മു​​​റ്റ​​​ത്തു സേ​​​വ​​​നം ന​​​ൽ​​​കാ​​​ൻ സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ ബ്ലോ​​​ക്കു​​​ക​​​ൾ​​​ക്കും വെ​​​റ്റ​​​റി​​​ന​​​റി ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ൾ ന​​​ൽ​​​കു​​​മെ​​​ന്ന് മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി. ക​​​ന്നു​​​കാ​​​ലി വ​​​ന്ധ്യ​​​താ നി​​​വാ​​​ര​​​ണ മേ​​​ഖ​​​ലാ റ​​​ഫ​​​റ​​​ൽ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​മ്പ് ലൈ​​​വ്സ്റ്റോ​​​ക്ക് ഫെ​​​ർ​​​ട്ടി​​​ലി​​​റ്റി മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സെ​​​ന്‍റ​​​ർ കാ​​​മ്പ​​​സി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. സി.​​​കെ. ആ​​​ശ എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.


ജ​​​നി​​​ത​​​ക ശാ​​​സ്ത്ര​​​ജ്ഞ​​​നും കെ​​​എ​​​ൽ​​​ഡി ബോ​​​ർ​​​ഡ് മു​​​ൻ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ. ​​​സി.​​​ടി. ചാ​​​ക്കോ​​​യെ മ​​​ന്ത്രി യോ​​​ഗ​​​ത്തി​​​ൽ ആ​​​ദ​​​രി​​​ച്ചു.

കെ​​​എ​​​ൽ​​​ഡി ബോ​​​ർ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ർ. രാ​​​ജീ​​​വ്, വൈ​​​ക്കം ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​കെ. ര​​​ഞ്ജി​​​ത്ത്, ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​മ്പ് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ൻ.​​​ഷാ​​​ജി​​​മോ​​​ൾ, ലി​​​സ​​​മ്മ ജോ​​​സ​​​ഫ്, പി.​​​എ​​​സ്. പു​​​ഷ്പ​​​മ​​​ണി, എം.​​​ടി. ജ​​​യ​​​മ്മ, കെ.​​​പി. ഷാ​​​നോ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.