കി​ഴ​ത​ടി​യൂ​ര്‍ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ള്‍
Thursday, October 17, 2024 12:46 AM IST
പാ​ലാ: കി​ഴ​ത​ടി​യൂ​ര്‍ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ള്‍ 19 മു​ത​ല്‍ 28 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ.​തോ​മ​സ് പു​ന്ന​ത്താ​ന​ത്ത് അ​റി​യി​ച്ചു. 19നു ​രാ​വി​ലെ 9.45ന് ​പാ​ലാ രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍.​ ജോ​സ​ഫ് ത​ട​ത്തി​ല്‍ കൊ​ടി​യേ​റ്റും. അ​ഞ്ചി​നും ഏ​ഴി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന.

20 മു​ത​ലു​ള്ള തി​രു​നാ​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 5.30നും ​ഏ​ഴി​നും പ​ത്തി​നും 12നും ​മൂ​ന്നി​നും അ​ഞ്ചി​നും ഏ​ഴി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. 26നു ​രാ​വി​ലെ 8.30ന് ​വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം പ​ര​സ്യ വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ക്കും. മാ​ര്‍ ജോ​സ​ഫ് പ​ള​ളി​ക്കാ​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

27നു ​വൈ​കു​ന്നേ​രം 4.45ന് ​പ്ര​സു​ദേ​ന്തി സ​മ​ര്‍​പ്പ​ണം മോ​ണ്‍.​ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍. 28 ന് ​രാ​വി​ലെ 5.15 ന് ​നെ​യ്യ​പ്പ നേ​ര്‍​ച്ച വെ​ഞ്ച​രി​പ്പ്. പ​ത്തി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. 12 ന് ​പ്ര​ദ​ക്ഷി​ണം.


സ​ഹ​വി​കാ​രി ഫാ.​ മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ല്‍, പാ​സ്റ്റ​റ​ല്‍ അ​സി​സ്റ്റ​ന്‍റ് ഫാ.​ സെ​ബാ​സ്റ്റ്യ​ന്‍ ആ​ല​പ്പാ​ട്ടു​കു​ന്നേ​ല്‍, ഡീ​ക്ക​ന്‍ ജോ​ഷി തു​പ്പ​ല​ഞ്ഞി​യി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ കെ.​കെ.​ ടോ​മി ക​ട്ടൂ​പ്പാ​റ​യി​ല്‍, കെ.​സി.​ജോ​സ​ഫ് കൂ​നം​കൂ​ന്നേ​ല്‍, ജോ​ജി ജോ​ര്‍​ജ് പൊ​ന്നാ​ടം​വാ​ക്ക​ല്‍, പി.​ജെ.​ തോ​മ​സ് പ​ന​യ്ക്ക​ല്‍, ക​ണ്‍​വീ​ന​ര്‍​മാ​രാ​യ സോ​ജ​ന്‍ ക​ല്ല​റ​യ്ക്ക​ല്‍, ജോ​സ് ആ​രം​പു​ളി​ക്ക​ല്‍, ജോ​സ് മ​റ്റം എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.